tag:blogger.com,1999:blog-1237613567338916077.post3425412399410013852..comments2023-06-29T02:15:49.206-07:00Comments on ചിത്രലോകം | Chithralokam: മരം ഒരു വരംവിഷ്ണു | Vishnuhttp://www.blogger.com/profile/11072144814363861996noreply@blogger.comBlogger11125tag:blogger.com,1999:blog-1237613567338916077.post-53084609597404277522010-01-24T07:03:37.742-08:002010-01-24T07:03:37.742-08:00‘മണി’ക്കുവേണ്ടിമനുജൻ
മടികൂടാതെ നടത്തുന്നിതാ....
മര...‘മണി’ക്കുവേണ്ടിമനുജൻ
മടികൂടാതെ നടത്തുന്നിതാ....
മരത്തിനുമൊരുമരണമണി ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-13072270209081278862009-09-11T09:25:10.954-07:002009-09-11T09:25:10.954-07:00പൊട്ട സ്ലേറ്റ് : ടെമ്പ്ലേറ്റ് ആണ് കുഴപ്പം ഉണ്ടാക്...പൊട്ട സ്ലേറ്റ് : ടെമ്പ്ലേറ്റ് ആണ് കുഴപ്പം ഉണ്ടാക്കിയത്.ആ കമന്റ് ആണ് പ്രശനം ചൂണ്ടി കാട്ടിയത്. അഭിപ്രായത്തിന് നന്ദി.

Kamchalabdhan: നന്ദി, ഫോട്ടോ എടുത്ത മുറ പോലെ തന്നെ ആണ് പടം ഇട്ടത്.

പൈങ്ങോടന്‍ ;-)

കണ്ണനുണ്ണി, പിന്നെ,പണ്ടേ വെട്ടി കാശാക്കി ;-)

Deepa : പാവം...പക്ഷെ അതിന്റെ ആയുസ്സ് എത്തിയിരുന്നു ;-)

ശ്രീ : താങ്ക്സ്

ശ്രദ്ധേയന്‍ : സത്യമാണ്, അത് അവരുടെ അന്നം ആണ്.

vinuxavier: ഫാ പുല്ലേ ...

കുമാരന് : നന്ദി വീണ്ടും വരണംവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-59912751322124508862009-09-09T07:14:59.881-07:002009-09-09T07:14:59.881-07:00ഈ മരം ഒക്കെ വെട്ടി വിറ്റ് കിട്ടിയ കാശുകൊണ്ടാ നിന്ന...ഈ മരം ഒക്കെ വെട്ടി വിറ്റ് കിട്ടിയ കാശുകൊണ്ടാ നിന്നെ ഇംഗ്ളണ്ടിലേക്ക് പഠിക്കാനാണെന്നു പറഞ്ഞു അയച്ചത്.. നീ ബ്ളൊഗും എഴുതി നടന്നൊ..
മാനദണ്ണം ഉണ്ടടാ..
എന്ന്,
നിന്റെ അച്ഛന്!Anonymousnoreply@blogger.comtag:blogger.com,1999:blog-1237613567338916077.post-4372021675402542592009-09-09T02:21:44.316-07:002009-09-09T02:21:44.316-07:00മരത്തിന്റെ വേദന പറയുന്നതിനിടയില്‍ മരം വെട്ടുകാരന്റ...മരത്തിന്റെ വേദന പറയുന്നതിനിടയില്‍ മരം വെട്ടുകാരന്റെ വിശപ്പിനെ മറക്കരുത്.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-28788595477700539282009-09-09T02:15:11.619-07:002009-09-09T02:15:11.619-07:00നല്ല ടൈമിങ്ങ്!നല്ല ടൈമിങ്ങ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-74415550303589022222009-09-08T22:22:33.395-07:002009-09-08T22:22:33.395-07:00കഷ്ടമായിപ്പോയി...!പാവം മരം...! :-(കഷ്ടമായിപ്പോയി...!പാവം മരം...! :-(Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-27788428642536400622009-09-08T19:53:43.253-07:002009-09-08T19:53:43.253-07:00അപ്പൊ അതും വെട്ടി അല്ലെഅപ്പൊ അതും വെട്ടി അല്ലെകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-26630630628463376982009-09-08T14:03:17.735-07:002009-09-08T14:03:17.735-07:00ഹോ!! ഒരു മരം കൂടെ വെട്ടി നശിപ്പിച്ചപ്പോള്‍ എന്തൊരാ...ഹോ!! ഒരു മരം കൂടെ വെട്ടി നശിപ്പിച്ചപ്പോള്‍ എന്തൊരാശ്വാസം

മരം വെട്ടാന്‍ വീട്ടുകാര്‍ മരം വെട്ടുകാരനെ വിളിച്ചു വരുത്തിയിട്ട് മരം വെട്ടി കഴിഞ്ഞപ്പോ കുറ്റം മുഴുവന്‍ മരം വെട്ടുകാരന് ! ഇതെവിടത്തെ ന്യായം :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-15642956397649152372009-09-08T12:51:10.700-07:002009-09-08T12:51:10.700-07:00ഡാ ഇതിലെ രണ്ടാമത്തെ ചിത്രം നീ ഏറ്റവും അവസാനം കൊടുക...ഡാ ഇതിലെ രണ്ടാമത്തെ ചിത്രം നീ ഏറ്റവും അവസാനം കൊടുക്കണമായിരുന്നു!!! അത് കണ്ടു പിന്നെ ഏത് പടം കണ്ടാലും മനസിന് തൃപ്തി ആകൂല......... ഗ്രേറ്റ് ടാലെന്റ്റ്Kamchalabdhanhttps://www.blogger.com/profile/03442010844348732002noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-68864833245483207042009-09-08T09:42:23.806-07:002009-09-08T09:42:23.806-07:00Images are not visible. (Browser Firefox)Images are not visible. (Browser Firefox)പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-69553336373090075882009-09-08T09:14:22.959-07:002009-09-08T09:14:22.959-07:00പണ്ടെങ്ങോ എന്റെ 4 മെഗാപിക്സല്‍ ക്യാമറയില്‍ പതിഞ്ഞ...പണ്ടെങ്ങോ എന്റെ 4 മെഗാപിക്സല്‍ ക്യാമറയില്‍ പതിഞ്ഞ ഒരു മരം വെട്ടു ദൃശ്യം.വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.com