tag:blogger.com,1999:blog-1237613567338916077.post5674749103131943101..comments2023-06-29T02:15:49.206-07:00Comments on ചിത്രലോകം | Chithralokam: സ്വപ്നമാളികവിഷ്ണു | Vishnuhttp://www.blogger.com/profile/11072144814363861996noreply@blogger.comBlogger31125tag:blogger.com,1999:blog-1237613567338916077.post-35094294012535675002010-01-07T11:50:34.144-08:002010-01-07T11:50:34.144-08:00മുഖ്താര്‍: അപ്പം കച്ചോടം ഉറപ്പികം അല്ലെ മാഷെ
ധ...മുഖ്താര്‍: അപ്പം കച്ചോടം ഉറപ്പികം അല്ലെ മാഷെ

ധനേഷ് : ഡേയ്..ഓവര്‍ അക്കലെടാ..നമ്മള് ജീവിച്ചു പോട്ടെ..പക്ഷെ സ്ഥലം നമുക്ക് തന്നെ വേണം..എത്ര വില വേണേലും തരാം

ഞാനും എന്റെ ലോകവും: സജിയെട്ടാ ഈ സ്ഥലം ഞാന്‍ താമസിക്കുന്ന ഇടത്തു നിന്നും വളരെ അകലെ ആണ്..വീണ്ടും അവിടെ പോകാന്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ഇടംവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-74163797215217496682010-01-07T11:46:52.205-08:002010-01-07T11:46:52.205-08:00Vinod അതെ സ്വപ്നം കാണാന്‍ നമുക്ക് ആരുടേം അനുവാദം വ...Vinod അതെ സ്വപ്നം കാണാന്‍ നമുക്ക് ആരുടേം അനുവാദം വേണ്ടെല്ലോ ;-)

sherriff kottarakara ഉറപ്പായും ക്ഷണിച്ചിരിക്കും ;-)

ഭൂതത്താന്‍ , ത്രിശ്ശൂക്കാരന്‍ , Dethan Punalur ,harshaവളരെ നന്ദി

പൈങ്ങോടന്‍ ജംഗ്ഷനില്‍ തന്നെ പണിതാലല്ലേ ഒരു ഗുംമുള്ളൂ ;-)

siva // ശിവ യെസ്..പലസും ഒരുനാള്‍ അങ്ങ് വാങ്ങും ;-)

പുള്ളി പുലി നന്ദി ;-)

ബിലാത്തിപട്ടണം മുരളിയേട്ടാ...അസൂയക്ക് മരുന്നില്ല ;-) ചുമ്മാ ജാഡവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-24984346789559215052010-01-07T11:41:09.577-08:002010-01-07T11:41:09.577-08:00പഥിക മോനെ മാച്ചു നിന്റെ പേരില്‍ എഴുതണം അല്ലെ...ശരി...പഥിക മോനെ മാച്ചു നിന്റെ പേരില്‍ എഴുതണം അല്ലെ...ശരിയാക്കി തരാം...

ഹരീഷേട്ടാ ഒരു പാട് നന്ദി ഉണ്ട് ട്ടോ

ശ്രീലാല്‍ ഭായ്...വില്ക്കാന് ഉദ്ദേശിക്കുമ്പോള്‍ പറയണേ ;-)

പ്രശാന്ത് ഭായ് : ശരിയാണ് ക്രോപ്പിയപ്പോള്‍ കൂടുതല്‍ നന്നായി പക്ഷെ ആ വഴി കൂടെ അതില്‍ വരാന്‍ വേണ്ടി ഞാന്‍ അത് ഇതേ പടി അങ്ങ് ഇട്ടത്വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-12596696073431843402010-01-07T11:37:11.240-08:002010-01-07T11:37:11.240-08:00സ്മിത ചേച്ചി താങ്ക്സ്
പ്രദീപേ അളിയാ...നാറ്റിക്കാതെ...സ്മിത ചേച്ചി താങ്ക്സ്
പ്രദീപേ അളിയാ...നാറ്റിക്കാതെടാ
ശ്രീ: നോക്കട്ടെ...വില അല്പം കൂടുതല്‍ ആരിക്കും ;-)
സാജന് ;-)
ഡാ വിനു കാണിച്ചു തരണേ...

നീരു ഭായ് പലസിനു വില പറയട്ടോ...എന്റെ കയ്യില്‍ അല്പം കുറവാരിക്കും...ഞാന്‍ കടം വാങ്ങാന്‍ വിളിക്കുമേ ;-)
പ്രദീപ് അങ്ങനെ പലതും പറയും...ചുമ്മാ അസൂയ കൊണ്ട

Micky Thanksവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-25918656511144104552009-12-25T11:38:10.286-08:002009-12-25T11:38:10.286-08:00വിഷ്ണു മഞ്ഞു വീഴുന്ന സമയത്തു ഇതേ വീട് ഒന്നു ഫോട്ടോ...വിഷ്ണു മഞ്ഞു വീഴുന്ന സമയത്തു ഇതേ വീട് ഒന്നു ഫോട്ടോ എടുത്തു ബ്ലോഗ്ഗിലിട്Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-74532214146775045582009-12-19T09:44:05.492-08:002009-12-19T09:44:05.492-08:00പുകക്കുഴലിന്റെ അറ്റത്തുള്ള സുന അല്പം ഓവര്എക്സ്പോ...പുകക്കുഴലിന്റെ അറ്റത്തുള്ള സുന അല്പം ഓവര്‍എക്സ്പോസ്ഡ് ആയിപ്പോയതൊഴിച്ചാല്‍ പടം സൂപ്പര്‍.. :-)
(എങ്ങനൊണ്ട് കമന്റ്?)

വീടുവയ്കാറാകുമ്പോള് സ്ഥലം ചോദിച്ചോണ്ട് വന്നേക്കരുത്.. ഇംഗ്ലണ്ടിലെ സ്ഥലമൊന്നും ഞാന്‍ ഇപ്പൊ വില്‍ക്കുന്നില്ല. പ്രത്യേകിച്ച് ലണ്ടനില്‍, അതും ഹൃദയഭാഗത്ത്..

Da, keep posting such nice photos..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-5319506130317056982009-12-18T21:22:57.848-08:002009-12-18T21:22:57.848-08:00ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്ര സെന്റ് സ്ഥ...ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്ര സെന്റ് സ്ഥലം മാണം...
കൊറെ നാളായി കൊറച്ച് സെന്റുകള്‍ വില്‍ക്കണംന്ന് നിരീക്ക്ണ്. ആള് വരാഞ്ഞല്ല, ഞമ്മളെ നെലക്കൊത്ത ഒരാള്‍ വരണ്ടെ... വിഷ്ണുവാകുമ്പോള് പിന്നെ ആലോചിക്കാനില്ലല്ലോ... ഒരു മലയാളി അലോക്കത്ത്ണ്ടാവണത് ഞമ്മക്കൊര് കുണ്ട്രസ്റ്റല്ലേ ഇസ്റ്റാ...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-85807326712879895512009-12-17T03:55:23.406-08:002009-12-17T03:55:23.406-08:00എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.....എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ..... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-51418076036245201762009-12-16T23:34:52.226-08:002009-12-16T23:34:52.226-08:00ഗംബീരായെടാ. മനോഹരംഗംബീരായെടാ. മനോഹരംAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-10291881513892254162009-12-16T02:33:19.929-08:002009-12-16T02:33:19.929-08:00നല്ല ചിത്രം... നിരക്ഷരന് പറഞ്ഞ പാലസ് കൂടി ആലോചിക്...നല്ല ചിത്രം... നിരക്ഷരന് പറഞ്ഞ പാലസ് കൂടി ആലോചിക്കാവുന്നതല്ലെ വിഷ്ണു :)siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-8753056497589752282009-12-15T10:47:46.108-08:002009-12-15T10:47:46.108-08:00മാളികയുടെ പടം വളരെ നന്നായിട്ടുണ്ട്
പിന്നെ ലണ്ടന്‍...മാളികയുടെ പടം വളരെ നന്നായിട്ടുണ്ട്

പിന്നെ ലണ്ടന്‍ ജംഗ്ഷനില്‍ തന്നെ മാളിക പണിയണോ, ഒരു മൂന്നാലു മീറ്റര്‍ മാറിയിട്ടായാലും കുഴപ്പമില്ലല്ലോ :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-15113148484202119782009-12-15T10:03:35.206-08:002009-12-15T10:03:35.206-08:00വിഷ്ണൂ നല്ല ചിത്രം. പെട്ടെന്ന് ഇഷ്ടപെടുത്തുന്ന എന്‍...വിഷ്ണൂ നല്ല ചിത്രം. പെട്ടെന്ന് ഇഷ്ടപെടുത്തുന്ന എന്തോ ഒന്നുണ്ട് ഈ ചിത്രത്തില്‍.harshahttps://www.blogger.com/profile/08460713221215337693noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-12216212419906562832009-12-15T06:21:33.103-08:002009-12-15T06:21:33.103-08:00കൊള്ളാം..നല്ല ലൈറ്റിങ്ങും നല്ല കമ്പോസിങ്ങും..കൊള്ളാം..നല്ല ലൈറ്റിങ്ങും നല്ല കമ്പോസിങ്ങും..Dethan Punalurhttps://www.blogger.com/profile/12741137392704908178noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-15956787617892035592009-12-15T04:46:03.482-08:002009-12-15T04:46:03.482-08:00നല്ല frameനല്ല frameത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-6186741608593504262009-12-15T04:12:31.620-08:002009-12-15T04:12:31.620-08:00കൊള്ളാം
SAVE mullaperiyaar....
SAVE lifes of more...കൊള്ളാം

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-9847823722876639132009-12-15T01:37:15.188-08:002009-12-15T01:37:15.188-08:00ഗൃഹപ്രവേശനത്തിനു എന്നെ കൂടി വിളിക്കണേ! വീടു അടുത്ത...ഗൃഹപ്രവേശനത്തിനു എന്നെ കൂടി വിളിക്കണേ! വീടു അടുത്തു നിന്നു കാണാനാ....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-42939154449444780282009-12-15T01:11:10.028-08:002009-12-15T01:11:10.028-08:00who evr took the photo of my house and posted in b...who evr took the photo of my house and posted in blog will be sued , i have asked mr thachan to enquire about this and find out who is vishnu and arrest him immediately.
dont ever dare to dream my house ,
who ever dare he wins, your attitude will decide your altitude, ചുമ്മാ സ്വപനം കണ്ടോ വിഷ്ണു അതിനു ചിലവൊന്നും ഇല്ലല്ലോVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-85860432044381218462009-12-14T23:48:02.733-08:002009-12-14T23:48:02.733-08:00Nice photo vishnu,
but i love to see it after litt...Nice photo vishnu,
but i love to see it after little bit cropping from sides and bottom.
Just check this photo
SwapnamalikaPrasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-5359819207714524662009-12-14T23:26:41.483-08:002009-12-14T23:26:41.483-08:00നല്ല ഫോട്ടോ. വിഷ്ണൂ.
നിരക്ഷരാ, ഞാനത് വില്ക്കാന് ...നല്ല ഫോട്ടോ. വിഷ്ണൂ.
നിരക്ഷരാ, ഞാനത് വില്ക്കാന് ഉദ്ദേശിക്കുന്നില്ല. വെറുതേ റൂമര്‍ പരത്തരുത്. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-31901238174272851532009-12-14T22:15:39.950-08:002009-12-14T22:15:39.950-08:00ആഗ്രഹിക്കൂ വിഷ്ണൂ ആവോളം..
ആഗ്രഹിച്ചു കഠിനാദ്ധ്വാനം...ആഗ്രഹിക്കൂ വിഷ്ണൂ ആവോളം..
ആഗ്രഹിച്ചു കഠിനാദ്ധ്വാനം ചെയ്താൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല എന്നതല്ലേ..
ആശംസകൾ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-68757474606854227812009-12-14T19:57:41.008-08:002009-12-14T19:57:41.008-08:00ഐയ്യേ, നീ നിന്റെ ആഗ്രഹങ്ങളെ എന്താ ഇത്ര കുറച്ചതു?
...ഐയ്യേ, നീ നിന്റെ ആഗ്രഹങ്ങളെ എന്താ ഇത്ര കുറച്ചതു?

ഇതു നമ്മുടെ ചവറേലെ കശുവണ്ടി ഫാക്റ്ററി പോലെ രണ്ടു പുകക്കുഴലുമൊക്കെയായി....

ഇതു നിനക്കു ശരിയാവില്ല. നിന്റെ സ്റ്റാറ്റസിനു ചേരില്ലെടേ...

അതുകൊണ്ട് നീ അതെന്റെ പേരില്‍ എഴുതിച്ചേക്ക്.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-70906213722951655962009-12-14T19:43:26.915-08:002009-12-14T19:43:26.915-08:00good shotgood shotMicky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-38150328933728417682009-12-14T18:42:17.887-08:002009-12-14T18:42:17.887-08:00ദോണ്ടേ ആ പ്രദീപ് എന്തരോ പറയണുണ്ടല്ലോ :)ദോണ്ടേ ആ പ്രദീപ് എന്തരോ പറയണുണ്ടല്ലോ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-40539344520389782222009-12-14T18:41:28.367-08:002009-12-14T18:41:28.367-08:00ഇജ്ജാതി ഐറ്റംസ് കണ്ട് കൊറേ കൊതിച്ച് നടന്നതാ ഞാനും....ഇജ്ജാതി ഐറ്റംസ് കണ്ട് കൊറേ കൊതിച്ച് നടന്നതാ ഞാനും. ഇതിനേക്കാളും നല്ലത് മറ്റേ പാലസാ വിഷ്ണൂ. മനസ്സിലായില്ലേ ? ബക്കിങ്ങ് ഹാം പാലസ്. വില പറഞ്ഞ് നോക്ക് . കിട്ടിയാല്‍ ആയില്ലേ ? ഒറ്റക്കുഴപ്പമേയുള്ളൂ. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് കുറച്ച് മാറിയാ. അതൊക്കെ നമുക്ക് അഡ്ജ്സ്റ്റ് ചെയ്യാമെന്നേ :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-53266564687121215752009-12-14T18:17:16.142-08:002009-12-14T18:17:16.142-08:00രണ്ടു നില വീട് ,
കാര്‍പോര്‍ച്ച്,
അതിഥികള്‍ക്ക് കേ...രണ്ടു നില വീട് ,
കാര്‍പോര്‍ച്ച്,
അതിഥികള്‍ക്ക് കേറി ഇരിക്കാനുള്ള സ്ഥലം,
പൂജാമുറി..
അന്നിട്ട് 150 രൂപ വാടക..!
ഇങ്ങു വാ ..നിനക്കുള്ള വീട് ഞാന്‍ വേറെ കാണിച്ചു തരാം...Anonymousnoreply@blogger.com