tag:blogger.com,1999:blog-1237613567338916077.post7272585169839878824..comments2023-06-29T02:15:49.206-07:00Comments on ചിത്രലോകം | Chithralokam: ഓണസദ്യവിഷ്ണു | Vishnuhttp://www.blogger.com/profile/11072144814363861996noreply@blogger.comBlogger14125tag:blogger.com,1999:blog-1237613567338916077.post-35130644772685593382010-01-24T07:06:02.741-08:002010-01-24T07:06:02.741-08:00ഒരു തിരുവോണതിരുമൽക്കാഴ്ച്ച !ഒരു തിരുവോണതിരുമൽക്കാഴ്ച്ച ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-70000888622003126232009-09-08T09:38:44.524-07:002009-09-08T09:38:44.524-07:00Soul Voice : ഓണമായിട്ട് ഒരു വണ്ടി കയറി ഇങ്ങ് പോന്ന...Soul Voice : ഓണമായിട്ട് ഒരു വണ്ടി കയറി ഇങ്ങ് പോന്നുകുടായിരുന്നോ;-)

കുക്കു : ലത് തന്നെ ലക്ഷ്യം ;-)

Achuth: Thanks brother!!

വയനാടന്‍ : ഏയ്, ഓണം പ്രമാണിച്ച് ഞാന്‍ ഇങ്ങ് പോന്നു നാട്ടിലേക്ക് !!

പഥികന്: നന്ദി ...ഇതും ഒരു പരീക്ഷണം. ഗുരുവിന്റെ അനുഗ്രഹം ഈ ശിഷ്യന് എന്നും ഉണ്ടാവണംവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-22398528819578266932009-09-07T08:28:42.803-07:002009-09-07T08:28:42.803-07:00കൊള്ളാം.....
നീ യാത്രപോയ കഥകള്‍ തന്നെ ഞങളെ അസ്വസ്...കൊള്ളാം.....

നീ യാത്രപോയ കഥകള്‍ തന്നെ ഞങളെ അസ്വസ്ഥരാക്കാന്‍ ധാരാളം. ഇനി കാഴ്ചകള്‍ കൂടിയായാലോ??

ഹും... എന്തായാലും നടക്കട്ടെ.....
ആശംസകള്‍.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-16502785176889751622009-09-06T07:40:00.826-07:002009-09-06T07:40:00.826-07:00വിഷ്ണൂ ഇതു ഇംഗ്ലണ്ടിലാണൊ ഈ സദ്യക്കാഴ്ച്ചകൾവിഷ്ണൂ ഇതു ഇംഗ്ലണ്ടിലാണൊ ഈ സദ്യക്കാഴ്ച്ചകൾവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-4738949941386040722009-09-05T08:44:05.442-07:002009-09-05T08:44:05.442-07:00The 3rd photo is great!!!!!The 3rd photo is great!!!!!Achuthhttps://www.blogger.com/profile/16397153505331968634noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-55644453252165242362009-09-04T23:45:36.522-07:002009-09-04T23:45:36.522-07:00ആഹാ..വിഷ്ണു..
ഫോട്ടോ ബ്ലോഗ് തുടങ്ങിയോ...!എനി അബടെ...ആഹാ..വിഷ്ണു..
ഫോട്ടോ ബ്ലോഗ് തുടങ്ങിയോ...!എനി അബടെ ഉള്ള ഫോട്ടോസ് കാണിച്ചു കൊതിപ്പിക്കാന്‍ ഉള്ള പരിപാടി ആണല്ലേ....ഹും..!

(എനിക്ക് അസൂയ തീരെ ഇല്ല....അത് എന്താ...എന്ന് കൂടി അറിയില്ല...;)..)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-40593458112739227522009-09-04T13:32:43.378-07:002009-09-04T13:32:43.378-07:00pandi nattil nere chovve fud illathe ee onathinu p...pandi nattil nere chovve fud illathe ee onathinu pattini irunna...enne kothippichu kalanjallo mashe...Undefinedhttps://www.blogger.com/profile/02626577638944975986noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-50740466575838743272009-09-04T11:33:26.258-07:002009-09-04T11:33:26.258-07:00ജോബിന്, ഓണമായിട്ട് പുതിയ ഒരു സംരംഭം തുടങ്ങാം എന്ന...ജോബിന്, ഓണമായിട്ട് പുതിയ ഒരു സംരംഭം തുടങ്ങാം എന്ന് കരുതി സദ്യ ഉണ്ട ആവേശത്തില്‍ തുടങ്ങിയതാണീ ബ്ലോഗ്

ധനേഷ്. കണ്ട്രോള് കണ്ട്രോള്!! ...ആശംസക്കു വളരെ നന്ദി

പ്രവാസി ..ഓണമായിട്ട് നമ്മള് നാലു പേരെ കൊതിപ്പികണ്ടേ ...മറ്റൊരു 'പ്രവാസി' ആയ എനിക്ക് അറിയാം നാട്ടിലെ ആഘോഷങ്ങള്‍ മിസ്സ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന വേദന

കുമാരന് : ;-)

പിള്ളേച്ചന് : അല്ല നല്ല നാടന്‍ കുട്ടനാടന്‍ കുത്തരി...പടത്തിലെ വെളിച്ചത്തിന്റെ കൂടുതല്‍ കൊണ്ട് അത് പച്ചരി ആയി തോന്നിയതാകാം !!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-12061539891192668552009-09-04T10:31:35.818-07:002009-09-04T10:31:35.818-07:00ഇതെന്താ അവിടെ പച്ചരിയാണോ
സസ്നേഹം
അനൂപ് കോതനല്ലൂർഇതെന്താ അവിടെ പച്ചരിയാണോ
സസ്നേഹം
അനൂപ് കോതനല്ലൂർപിള്ളേച്ചന്https://www.blogger.com/profile/06123637502783989812noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-79557600067758302172009-09-04T07:59:31.707-07:002009-09-04T07:59:31.707-07:00കൊതിപ്പിച്ചു.കൊതിപ്പിച്ചു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-27211017229107875272009-09-03T14:55:46.147-07:002009-09-03T14:55:46.147-07:00hmmmm... vaayil vellam varunnu...
nice pics....hmmmm... vaayil vellam varunnu...
nice pics....മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-40874042251054203212009-09-02T04:39:48.698-07:002009-09-02T04:39:48.698-07:00ഒരു സദ്യകഴിച്ചിരിക്കുന്ന എനിക്കു പോലും കൊതിയാകുന്ന...ഒരു സദ്യകഴിച്ചിരിക്കുന്ന എനിക്കു പോലും കൊതിയാകുന്നു.. (ഇത്രയും കണ്ട്രോളുള്ള എനിക്കു പോലും..)

കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് സ്ഥിരമായി ദ്രുശ്യ സദ്യ ഒരുക്കാന്‍ ഈ ബ്ലോഗുകൊണ്ട് കഴിയട്ടെ എന്നാശംശിക്കുന്നു...ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-4835035375863161332009-09-02T01:16:47.270-07:002009-09-02T01:16:47.270-07:00എടാ എടാ എടാ.... നീ ഓണം ആയിട്ട് നാട്ടുകാരെ കൊതിപ്പ...എടാ എടാ എടാ.... നീ ഓണം ആയിട്ട് നാട്ടുകാരെ കൊതിപ്പിക്കാന്‍ ഇറങ്ങിയെക്ക്ാണോ?ജോബിന്https://www.blogger.com/profile/18372416527928054807noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-7232020542011781472009-09-02T01:10:09.780-07:002009-09-02T01:10:09.780-07:00വീട്ടിലെ ഓണ സദ്യയും വിഭവങ്ങളും.വീട്ടിലെ ഓണ സദ്യയും വിഭവങ്ങളും.വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.com