tag:blogger.com,1999:blog-1237613567338916077.post8569439377841297401..comments2023-06-29T02:15:49.206-07:00Comments on ചിത്രലോകം | Chithralokam: തെരുവ് വിളക്ക്വിഷ്ണു | Vishnuhttp://www.blogger.com/profile/11072144814363861996noreply@blogger.comBlogger8125tag:blogger.com,1999:blog-1237613567338916077.post-4427462324058224032010-05-12T09:02:38.165-07:002010-05-12T09:02:38.165-07:00തെരുതെരെ വർണ്ണത്തിൽ കത്തീടുമീനാട്ടിൽ
തെരുവുവിളക്കു...തെരുതെരെ വർണ്ണത്തിൽ കത്തീടുമീനാട്ടിൽ
തെരുവുവിളക്കുകളൊരു വർണ്ണപ്രപഞ്ചമായി ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-62764204552293595922010-05-09T15:29:15.480-07:002010-05-09T15:29:15.480-07:00വിഷ്ണൂ ... വളരെസന്തോഷം.....ബ്ലോഗിലൂടെ ഇപ്പോഴാണ് കണ...വിഷ്ണൂ ... വളരെസന്തോഷം.....ബ്ലോഗിലൂടെ ഇപ്പോഴാണ് കണ്ണോടിച്ചത്. ബ്ലോഗര്‍ മീറ്റില്‍വെച്ച് ഫോട്ടോ എട്ക്കുംബോഴെ ഞാന്‍ ശ്രദ്ദിച്ചു ആ പെര്ഫക്ഷന് വരുത്താനുള്ള ശുഷ്കാന്തി..... ലെണ്ടന്‍ മലയാളീ ബ്ലോഗര്മീറ്റില് വെച്ച് നേരില്‍ കാണാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ട്. ഇനിയും മീറ്റാന്‍ യോഗമുണ്ടാവട്ടെ.....C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-23739232085705765902010-05-02T02:29:08.358-07:002010-05-02T02:29:08.358-07:00പാവം ആവോലിക്കാരൻ!
ഇതൊക്കെ വെറും ഫോട്ടോഷാപ്പിലെ കളി...പാവം ആവോലിക്കാരൻ!
ഇതൊക്കെ വെറും ഫോട്ടോഷാപ്പിലെ കളികൾ അല്ലേ!?
അല്ലതിത്രേം അടിപോളി തെരുവു വെളക്കൊക്കെ എവടെക്കാണാനാ...!

ചുമ്മാ!
അസൂയ കൊണ്ടു പറഞ്ഞതാ!
അടിപൊളി പടം!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-76995878167777303642010-04-30T21:03:46.866-07:002010-04-30T21:03:46.866-07:00Vishnu,
I Like the way U Pictured.Nice, specially ...Vishnu,
I Like the way U Pictured.Nice, specially Color combinatin in all ur photos.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-21602506462713853882010-04-29T23:26:55.469-07:002010-04-29T23:26:55.469-07:00നല്ല പടം..അല്പം നോയിസി...നല്ല പടം..അല്പം നോയിസി...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-15916995471545722962010-04-29T18:01:43.292-07:002010-04-29T18:01:43.292-07:00അവിടെ ഇതൊന്നും അടിച്ചു മാറ്റിക്കൊണ്ട് പോകാന്‍ ആരുമ...അവിടെ ഇതൊന്നും അടിച്ചു മാറ്റിക്കൊണ്ട് പോകാന്‍ ആരുമില്ലേ?ആവോലിക്കാരന്‍https://www.blogger.com/profile/02076664905196783831noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-12814611155692542062010-04-29T15:43:52.360-07:002010-04-29T15:43:52.360-07:00അളിയാ നമ്മുടെ നാട്ടില്‍ ഇത് പോലെ ഒരു വഴി വിളക്ക് വ...അളിയാ നമ്മുടെ നാട്ടില്‍ ഇത് പോലെ ഒരു വഴി വിളക്ക് വെച്ചാല്‍ നമ്മുടെ വൈദ്യുതി മന്ത്രി ബാലന്റെ പണി പോകും ...പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-1237613567338916077.post-59353115458081882102010-04-29T15:12:29.670-07:002010-04-29T15:12:29.670-07:00വെയില്‍സ് രാജകുമാരന്റെ നാട്ടിലെ കാര്ഡിഫ്ബെയില് ന...വെയില്‍സ് രാജകുമാരന്റെ നാട്ടിലെ കാര്ഡിഫ്ബെയില് നിന്ന്വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.com