എലിസബത്ത് രാജ്ഞി
പണ്ട് ഇന്ത്യയെ അടക്കി ഭരിച്ചതിന്റെ അമര്‍ഷം മുഴുവന്‍ എനിക്ക് എലിസബത്ത് രാജ്ഞിയോട് ഉണ്ടായിരുന്നു. അതിന്റെ കണക്ക് തീര്‍ക്കാന്‍ ഞാന്‍ അവരെ തുരു തുരെ 'ഷൂട്ട്' ചെയ്യാന്‍ തുടങ്ങി.
കൂടുതല്‍ വിശേഷങ്ങള്‍ എന്‍റെ യാത്ര ബ്ലോഗിലെ "റോയല്‍ ആസ്ക്കോട്ട്" എന്ന പോസ്റ്റില്‍. വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




