08 November 2009

പടകപ്പല്‍




സ്കോട്ട്ലാണ്ടിന്റെ തലസ്ഥാനമായ എഡിന്‍ബറോയിലെ ഓഷ്യന്‍ ടെര്‍മിനല്‍ എന്ന പോര്‍ട്ടില്‍ സഞ്ചാരികള്‍ക്ക് വേണ്ടി മാത്രം നങ്കൂരമിട്ടു കിടക്കുന്ന റോയല്‍ ബ്രിട്ടാനിയ യാട്ട് എന്ന പടുകൂറ്റന്‍ കപ്പല്‍. ആയ കാലത്ത് സ്കോട്ടിഷ് നേവിയുടെ അഭിമാനമായിരുന്നു ഈ പടകപ്പല്‍. 1954 ല്‍ കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ 1997 മുതല്‍ ഒരു മ്യൂസിയം ആണ്. എന്‍റെ സ്കോട്ട്ലാണ്ട് യാത്രയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ വായിക്കാം. എനിക്ക് ആ യാത്രയ്ക്കു പ്രചോദനം ആയ നിരക്ഷരന്റെ സ്കോട്ട്ലാണ്ട് യാത്രയുടെ (സ്കോട്ടും, സ്ക്കോച്ചും) വിശേഷങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

11 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu November 8, 2009 at 2:00 PM  

റോയല്‍ ബ്രിട്ടാനിയ യാട്ട് എന്ന സ്കോടിഷ് നാവികസേനയുടെ പടകപ്പല്‍. സ്കോട്ട്ലാണ്ട് യാത്രയിലെ ഒരു ദൃശ്യം.

Anil cheleri kumaran November 8, 2009 at 7:46 PM  

so fine..

Noushad November 8, 2009 at 7:55 PM  

Vishnuuuu, Good Shot!!!

Unknown November 8, 2009 at 8:01 PM  

Nice Shot....

ഭായി November 8, 2009 at 9:02 PM  

കപ്പല്‍ കണ്ടു!
പക്ഷെ പട...? :-)

നല്ല പടം!

കുക്കു.. November 8, 2009 at 10:19 PM  

nice..

Unknown November 9, 2009 at 3:24 AM  

Good :)

തൃശൂര്‍കാരന്‍ ..... November 9, 2009 at 12:16 PM  

കൊള്ളാം..നല്ല പോട്ടം,..

നിരക്ഷരൻ November 10, 2009 at 9:59 AM  

ഈ പടക്കപ്പല്‍ നേരിട്ട് കാണാന്‍ എനിക്കായില്ല വിഷ്ണൂ :(

അതുകൊണ്ട് ഈ പടക്കപ്പലിന്റെ പടത്തിന് നന്ദി. ഈ വഴി കുറേപ്പേര്‍ ഞമ്മന്റെ വഴിക്കും വന്നു. ആ വരവ് അന്വേഷിച്ച് ഇറങ്ങിയാണ് ഇവിടെ എത്തിപ്പറ്റിയത് :)

വിഷ്ണു | Vishnu November 25, 2009 at 6:04 AM  

കുമാരന്‍ | kumaran , നൗഷാദ് | noushad , Jimmy കുക്കു,പുള്ളി പുലി, തൃശൂര്‍കാരന്‍, ഭൂതത്താന്‍ വളരെ നന്ദി

ഭായി പട കപ്പലിനെ അകത്തല്ലേ ;-)

@നിരക്ഷരന്‍ : ഞാനും കപ്പല് പുറമേ നിന്ന് കണ്ടതെ ഉള്ളു മനോജേട്ടാ....അകത്തു കയറാന്‍ ഉള്ള വക ഇല്ലാരുന്നു. ;-)

sherif makkod January 11, 2010 at 6:39 AM  

u r greatvishnu

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP