28 February 2010

വര്‍ണ്ണകാഴ്ചകള്‍





ഇതു ഉത്സവമേളം, ഇതു പൂരകാലം 
നിറങ്ങളുടെ ലോകം എത്ര സുന്ദരം 
എല്ലാവര്‍ക്കും  ഹോളി ആശംസകള്‍ 

10 അഭിപ്രായങ്ങള്‍:

വിഷ്ണു February 28, 2010 7:18 AM  

ഇതു കൊവെന്‍ട്രി കാര്‍ണിവലിലെ ഒരു ദൃശ്യം

krishnakumar513 February 28, 2010 7:39 AM  

നല്ല ചിത്രം,പക്ഷെ രണ്ടു മൂന്നെണ്ണം ആകാം കേട്ടോ...

ത്രിശ്ശൂക്കാരന്‍ February 28, 2010 1:09 PM  

നല്ല കളര്‍ഫുള്‍, പുറകിലെ ഇരുട്ട് അല്‍പ്പം ഭംഗി കളയുന്നുണ്ട്. അല്‍പ്പം ചരിഞ്ഞാണോ ഇരിയ്ക്കുന്നത്?

റ്റോംസ് കോനുമഠം February 28, 2010 3:44 PM  

വിഷ്ണൂ,
ഇതേതാ സ്ഥലം. സൂപ്പറാണേ കേട്ടോ.

NISHAM ABDULMANAF March 1, 2010 6:38 AM  

nice click

ആവോലിക്കാരന്‍ March 1, 2010 7:06 AM  

ഫാഷന്‍ പരേഡ് ആണോ?

ഒരു നുറുങ്ങ് March 1, 2010 10:15 PM  

പോട്ടം കലക്കീണ്ട്ട്ടോ..ഭേഷ് & congratz!!

‘നിരക്ഷരനോ’ളം വസ്തുതാവിവരണങ്ങള്‍ വിഷ്ണുവിന്‍
പറ്റീല്ലെങ്കിലും,ഈ കോവെണ്ട്റി കാറ്ണിവലിന്‍
സംക്ഷിപ്തവിവരണം നല്‍കാരുന്നില്ലേ...വയിക്കാന്‍
ഞങ്ങളൊക്കെയുണ്ട്..എഴുതൂ..പോട്ടത്തോടൊപ്പം.

Sarin March 1, 2010 11:25 PM  

vishnu nannayitundu.kurachu charivundu ennu thonnu. enthalayalum sarikkum colorful

വിഷ്ണു March 8, 2010 12:03 PM  

@krishnakumar513 നന്ദി ;-) കൂടുതല്‍ പടങ്ങള്‍ അടുത്ത തവണ ആകാം

@ ത്രിശ്ശൂക്കാരന്‍ ശരിയാണ് ഒരല്പം ചെരിഞ്ഞു പോയി

@ റ്റോംസ് കോനുമഠം സ്ഥലം ഞാന്‍ പഠിക്കുന്ന സര്‍വകലശാല ക്യാമ്പസ്‌

@NISHAM ABDULMANAF താങ്ക്സ്

@ആവോലിക്കാരന്‍ തന്നെടെ തന്നെ തന്നെ

@ഒരു നുറുങ്ങ് തീര്‍ച്ചയായും ഇതിനെ പറ്റി ഒരു വിവരണം മറ്റൊരു പോസ്റ്റില്‍ ഉടന്‍ ഇടുന്നതായിരിക്കും

@Sarin അടുത്ത തവണ മുതല്‍ ചെരിവ് മാറ്റിയേ ഞാന്‍ പടം ഇടൂ...ഇതു സത്യം സത്യം

അശ്വതി233 March 12, 2010 6:56 PM  

സത്യം ചെയ്തത് കൊണ്ട് ഒന്നും പറയുന്നില്ല, ആ ചരിവ് കൂടി ശരിയാക്കിയിരുന്നെങ്ങില്‍ ഒരു നല്ല പടം കിട്ടുമായിരുന്നു

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP