02 September 2009

ഓണസദ്യ

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍





14 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu September 2, 2009 at 1:10 AM  

വീട്ടിലെ ഓണ സദ്യയും വിഭവങ്ങളും.

ജോബിന്‍ September 2, 2009 at 1:16 AM  

എടാ എടാ എടാ.... നീ ഓണം ആയിട്ട് നാട്ടുകാരെ കൊതിപ്പിക്കാന്‍ ഇറങ്ങിയെക്ക്‌ാണോ?

ധനേഷ് September 2, 2009 at 4:39 AM  

ഒരു സദ്യകഴിച്ചിരിക്കുന്ന എനിക്കു പോലും കൊതിയാകുന്നു.. (ഇത്രയും കണ്ട്രോളുള്ള എനിക്കു പോലും..)
:-)


കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് സ്ഥിരമായി ദ്രുശ്യ സദ്യ ഒരുക്കാന്‍ ഈ ബ്ലോഗുകൊണ്ട് കഴിയട്ടെ എന്നാശംശിക്കുന്നു...

മുരളി I Murali Mudra September 3, 2009 at 2:55 PM  

hmmmm... vaayil vellam varunnu...
nice pics....

Anil cheleri kumaran September 4, 2009 at 7:59 AM  

കൊതിപ്പിച്ചു.

പിള്ളേച്ചന്‍ September 4, 2009 at 10:31 AM  

ഇതെന്താ അവിടെ പച്ചരിയാണോ
സസ്നേഹം
അനൂപ് കോതനല്ലൂർ

വിഷ്ണു | Vishnu September 4, 2009 at 11:33 AM  

ജോബിന്‍, ഓണമായിട്ട് പുതിയ ഒരു സംരംഭം തുടങ്ങാം എന്ന് കരുതി സദ്യ ഉണ്ട ആവേശത്തില്‍ തുടങ്ങിയതാണീ ബ്ലോഗ്‌

ധനേഷ്. കണ്ട്രോള്‍ കണ്ട്രോള്‍!! ...ആശംസക്കു വളരെ നന്ദി

പ്രവാസി ..ഓണമായിട്ട് നമ്മള്‍ നാലു പേരെ കൊതിപ്പികണ്ടേ ...മറ്റൊരു 'പ്രവാസി' ആയ എനിക്ക് അറിയാം നാട്ടിലെ ആഘോഷങ്ങള്‍ മിസ്സ്‌ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന വേദന

കുമാരന്‍ : ;-)

പിള്ളേച്ചന്‍ : അല്ല നല്ല നാടന്‍ കുട്ടനാടന്‍ കുത്തരി...പടത്തിലെ വെളിച്ചത്തിന്‍റെ കൂടുതല്‍ കൊണ്ട് അത് പച്ചരി ആയി തോന്നിയതാകാം !!

Undefined September 4, 2009 at 1:32 PM  

pandi nattil nere chovve fud illathe ee onathinu pattini irunna...enne kothippichu kalanjallo mashe...

കുക്കു.. September 4, 2009 at 11:45 PM  

ആഹാ..വിഷ്ണു..
ഫോട്ടോ ബ്ലോഗ്‌ തുടങ്ങിയോ...!എനി അബടെ ഉള്ള ഫോട്ടോസ് കാണിച്ചു കൊതിപ്പിക്കാന്‍ ഉള്ള പരിപാടി ആണല്ലേ....ഹും..!

(എനിക്ക് അസൂയ തീരെ ഇല്ല....അത് എന്താ...എന്ന് കൂടി അറിയില്ല...;)..)

Achuth September 5, 2009 at 8:44 AM  

The 3rd photo is great!!!!!

വയനാടന്‍ September 6, 2009 at 7:40 AM  

വിഷ്ണൂ ഇതു ഇംഗ്ലണ്ടിലാണൊ ഈ സദ്യക്കാഴ്ച്ചകൾ

Irshad September 7, 2009 at 8:28 AM  

കൊള്ളാം.....

നീ യാത്രപോയ കഥകള്‍ തന്നെ ഞങളെ അസ്വസ്ഥരാക്കാന്‍ ധാരാളം. ഇനി കാഴ്ചകള്‍ കൂടിയായാലോ??

ഹും... എന്തായാലും നടക്കട്ടെ.....
ആശംസകള്‍.

വിഷ്ണു | Vishnu September 8, 2009 at 9:38 AM  

Soul Voice : ഓണമായിട്ട് ഒരു വണ്ടി കയറി ഇങ്ങ് പോന്നുകുടായിരുന്നോ;-)

കുക്കു : ലത് തന്നെ ലക്ഷ്യം ;-)

Achuth: Thanks brother!!

വയനാടന്‍ : ഏയ്‌, ഓണം പ്രമാണിച്ച് ഞാന്‍ ഇങ്ങ് പോന്നു നാട്ടിലേക്ക്‌ !!

പഥികന്‍: നന്ദി ...ഇതും ഒരു പരീക്ഷണം. ഗുരുവിന്റെ അനുഗ്രഹം ഈ ശിഷ്യന് എന്നും ഉണ്ടാവണം

Muralee Mukundan , ബിലാത്തിപട്ടണം January 24, 2010 at 7:06 AM  

ഒരു തിരുവോണതിരുമൽക്കാഴ്ച്ച !

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP