24 December 2009

അരയന്നങ്ങളുടെ വീട്




ശാന്തിയും സമാധാനവും അരയന്നങ്ങള്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യ സമൂഹത്തിനും ഉണ്ടാവട്ടെ. അതിന്‍റെ സന്ദേശം ആകട്ടെ ഈ ക്രിസ്മസ്  

ഏവര്‍ക്കും  ഹൃദയം നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍. 

13 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu December 24, 2009 at 10:37 AM  

ഷെയ്ക്ക്സ്പിയറുടെ ജന്മനാടായ സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ എവോണ്‍ എന്ന ചരിത്ര പ്രസിദ്ധമായ സ്ഥലത്ത് നിന്നുള്ള ദൃശ്യം

Unknown December 24, 2009 at 10:59 AM  

ഹൊ സുന്ദരികളാണല്ലൊ ഇവളുമാര് പടം കലക്കി

ഹരീഷ് തൊടുപുഴ December 24, 2009 at 6:04 PM  

കൃസ്തുമസ്സ് അശംസകള്‍..

Dethan Punalur December 24, 2009 at 8:22 PM  

കൊള്ളാം...ക്രിസ്തുമസ്സ് ആശംസകള്‍..!

ജാബിര്‍ മലബാരി December 25, 2009 at 1:15 AM  

happy x'mas

ധനേഷ് December 25, 2009 at 4:15 AM  

നല്ല പടം..
ശാന്തിയും സമാധാനവും ആശംസിച്ച സന്ദേശവും ഇഷ്ടപെട്ടു...

(പടം കണ്ടപ്പോഴാ ഓര്‍ത്തത്; നല്ല താറാവിറച്ചി തിന്ന കാലം മറന്നു... )

Unknown December 25, 2009 at 5:38 AM  

vishnu nalla paDam ....supper

the man to walk with December 26, 2009 at 1:19 AM  

nalla padam
best wishes

ഭൂതത്താന്‍ December 26, 2009 at 4:01 AM  

തൂവെള്ള ...സൂപ്പര്‍ ഫോട്ടം

പൈങ്ങോടന്‍ December 26, 2009 at 1:11 PM  

നല്ല പടം വിഷ്ണു

ഇതിന്റെ അപ്പുറത്തെ പറമ്പിലല്ലേ സ്വപ്ന സൌധം പണിയുന്നത് :)

Muralee Mukundan , ബിലാത്തിപട്ടണം December 28, 2009 at 12:38 PM  

അരയന്നങ്ങളുടെ നാട്ടിലെ ഒരു കലക്കൻ പടം കൂടി...അല്ലേ...

Mohanam December 31, 2009 at 10:31 PM  

പൂതുവത്സരാശംസകൾ

വിഷ്ണു | Vishnu January 7, 2010 at 11:56 AM  

പുള്ളി പുലി,ഹരീഷേട്ട, Dethan Punalur , ജാബിര്‍.പി.എടപ്പാള്‍
bijue kottila , the man to walk with
ഭൂതത്താന്‍, ബിലാത്തിപട്ടണം, മോഹനം എല്ലാവര്‍ക്കും നന്ദി

പൈങ്ങോടന്‍ അതെ അത് തന്നെ ;-)

ധനേഷ് : അത് താറാവ് അല്ലെടാ...കുളക്കോഴിയാ..അയ്യേ മണ്ടന്‍

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP