12 August 2010

ഫാഷന്‍ ടി വി





ഇംഗ്ലണ്ടിലെ ബോണ്‍മത്ത് എന്ന കടല്‍തീരത്ത് വെയില് കായാന്‍ കിടന്ന നതെലിയോ എന്ന സ്ലോവാക്യകാരി ആയ ഈ മദാമ്മ ആണ് ഫാഷന്‍ ഫോട്ടോഗ്രാഫിയിലെ  എന്‍റെ ആദ്യ മോഡല്‍ . "ഐ ആം ആന്‍ അസ്പൈരിംഗ് ഫാഷന്‍ ഫോട്ടോഗ്രാഫര്‍, വുഡ് യു ലൈക്‌ ടു ബി മോഡല്‍" എന്ന എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ അവര്‍ നോ എന്ന് പറഞ്ഞില്ല. 

20 അഭിപ്രായങ്ങള്‍:

വിഷ്ണു August 12, 2010 2:26 PM  

ബീച്ച് ഫാഷന്‍ ഫോട്ടോഗ്രാഫിയിലെ ആദ്യ പരീക്ഷണം. എനിക്ക് വേണ്ടി അവര്‍ മനപൂര്‍വ്വം പോസ് ചെയ്തു എന്ന് കാണിക്കാന്‍ വേണ്ടിയാണു രണ്ടു പടം പോസ്റ്റിയെ. ഈ മേഖലയില്‍ എനിക്ക് ഭാവി ഉണ്ടോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.

Ether August 12, 2010 3:14 PM  
This comment has been removed by the author.
സജി തോമസ് August 12, 2010 3:28 PM  

ഹഹഹ അതു കലക്കി എവിടാരുന്നു ഇപ്പോ കാണാനെ ഇല്ലല്ലൊ

വേദ വ്യാസന്‍ August 12, 2010 5:58 PM  

പഠിക്കാനാണെന്നും പറഞ്ഞ് വീട്ടീന്ന് പോയ ചെറുക്കന്‍ വഴിതെറ്റിപോയെന്ന് ആരോ പറയുന്ന കേട്ട്

ഫോട്ടോ കൊള്ളാം :)

mini//മിനി August 12, 2010 7:07 PM  

വീണേടം വിഷ്ണുലോകം,

vinuxavier August 12, 2010 7:40 PM  

കടല്‍ത്തീരത്ത് കക്ക വാരാന്‍ നടക്കുന്ന ഏതോ ഒരു കൂതറ മദാമ്മടെ ഫോട്ടോ എടുത്തോണ്ട് വന്നിട്ട് അവന്റെ ഒരു ജാഡ.. തൂ!

ജോബിന്‍ August 12, 2010 8:20 PM  

ഈ പടം പിടിക്കാന്‍ വേണ്ടി നീ നിന്റെ ചരിത്രം പണയപ്പെടുത്തിയോടാ !!???

ഒറ്റയാന്‍ | Loner August 12, 2010 9:25 PM  

എന്നാപ്പിന്നെ ഇനി സില്‍മ കൂടി പിടിച്ചു തൊടങ്ങിക്കോ.

A.FAISAL August 12, 2010 9:40 PM  

കൊള്ളാം ..!

haina August 12, 2010 9:56 PM  

അവരുടെ അടുത്ത് കാശ്‌ ഇല്ല തുണീ വാങ്ങാൻ

Jimmy August 12, 2010 10:20 PM  

excellent starting... all the best..

praveen raveendran August 13, 2010 1:32 AM  

nannayi...tangalkku bhavi und..

punyalan.net August 13, 2010 2:00 AM  

bhavi undu! padam nannyi!

ത്രിശ്ശൂക്കാരന്‍ August 13, 2010 3:54 AM  

ഗൊച്ചു ഗള്ളാ...

ലാലപ്പന്‍ August 13, 2010 11:13 AM  

ഈ മേഘലയില്‍ നല്ല 'ഫാവി'യുണ്ട്

Vinod Nair August 18, 2010 11:36 PM  

ha, ha , bhavi undu , not in photography, vishu excellent idea

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. August 29, 2010 2:04 PM  

ബാക്കിയെടുത്തുവെച്ചിരിക്കുന്ന അവളുടെ എല്ലാഫോട്ടൊങ്ങളെകുറിച്ചൊന്നും ഞാൻ ഇവിടെ ഇപ്പോൾ പറയുന്നില്ല...കേട്ടോ വിഷ്ണൂ.

Captain Haddock September 22, 2010 12:35 AM  

ഇതില്‍ ബീച്ച് എവിടെ ? ;)

സീ രി : കംപോസിഷന്‍ കുറച്ചും കൂടെ നനാക്കാം ആയിരന്നു എന്ന് തോന്നുന്നു.

ജോഷി പുലിക്കൂട്ടില്‍ . October 18, 2010 2:08 PM  

bhaaviyulla payyananu . piine aaraanu nishkalankan ennaa manasilaakatthathu vishnu. hehe

ജോഷി പുലിക്കൂട്ടില്‍ . October 18, 2010 2:11 PM  

bhaaviyulla payyananu . piine aaraanu nishkalankan ennaa manasilaakatthathu vishnu. hehe rooniyude anubhavam ormayil undakanam ketto? keep it up.
annu nannayi parichayappedaan sadikkathathil vishamamundu. saramilla ini kaanumbol athu paraharikkaam... keeep in touch

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP