05 September 2010

ലേക്ക് ഡിസ്ട്രിക്ക്റ്റ്

20 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu September 5, 2010 at 8:49 AM  

ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ലേക്ക് ഡിസ്ട്രിക്ക്റ്റ് എന്ന സ്ഥലത്ത് നിന്നും

ത്രിശ്ശൂക്കാരന്‍ September 5, 2010 at 9:02 AM  

നടക്കാൻ ബാക്കിയുള്ള ഒരാഗ്രഹമാണ്‌ lake district ൽ പോകണമെന്ന്. Joe Cornish ഉം Charlie Waite ഉം എടുത്ത് തകർത്ത ഈ പ്രകൃതി ഒന്നു കാണണമെന്ന്.
എന്ന് നടക്കുമോ ആവോ? ഭാഗ്യവാൻ, ബാക്കിയുള്ള കിടിലൻ സാധനങ്ങളും കൂടി പോരട്ടെ.

Unknown September 5, 2010 at 9:06 AM  

Nice photo

ധനേഷ് September 5, 2010 at 9:09 AM  

കിടിലം ..
ഇതെന്താ സംഭവം ഒരു ജില്ല മൊത്തം ലേക്ക് ആണോ?

HAINA September 5, 2010 at 9:55 AM  

നന്നായിരിക്കുന്നു

മൻസൂർ അബ്ദു ചെറുവാടി September 5, 2010 at 10:21 AM  

Wow.....Super

Kiran Kannan September 5, 2010 at 10:25 AM  

Good One !

Manickethaar September 5, 2010 at 10:38 PM  

super......

Anonymous September 6, 2010 at 3:25 AM  

ചിത്രം കൊള്ളാം..

Ashly September 6, 2010 at 6:56 AM  

കിടിലം പടം!!

കാഴ്ചകൾ September 6, 2010 at 7:46 AM  

മനോഹരം!

Unknown September 6, 2010 at 9:11 AM  

കൊള്ളാം.

mini//മിനി September 6, 2010 at 6:35 PM  

അവിടെയൊന്നിറങ്ങിക്കുളിക്കാൻ മോഹം; നടക്കാത്ത മോഹം. ചിത്രം നന്നായി.

ഒരു യാത്രികന്‍ September 6, 2010 at 10:48 PM  

oooooom...kollam. kure aayallo kanditu.........sasneham

Sarin September 8, 2010 at 1:03 AM  

lovely catch vishnu...

Muralee Mukundan , ബിലാത്തിപട്ടണം September 11, 2010 at 4:02 PM  

ലേക്ക് ഡിസ്ട്രിക്ക്റ്റ് ഇങ്ങിനേ,അപ്പോൾ എങ്ങിനെയിരിക്കും ലേക്ക് സ്റ്റേറ്റ്...!

Ashly September 22, 2010 at 12:48 AM  

നൈസ് ഷോട്ട് !!!

SAJAN S October 6, 2010 at 11:28 PM  

:)

ശ്രീ November 6, 2010 at 10:07 AM  

നല്ല ചിത്രം

ജയരാജ്‌മുരുക്കുംപുഴ April 11, 2012 at 9:57 PM  

hridayam niranja vishu aashamsakal.......

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP