ക്യാമ്പസ്
ഇതും ഒരു കലാലയ പരിസരം.
ഒട്ടേറെ പ്രമുഖര്‍ പഠിച്ചിറങ്ങിയ ഈ ക്യാമ്പസിന്റെ താരം പക്ഷെ കുറെ ആപ്പിള്‍ മരങ്ങള്‍ ആണ്.
വെറും ആപ്പിള്‍ മരങ്ങള്‍ അല്ല, സാക്ഷാല്‍ സര്‍ ഐസക് ന്യുട്ടനു പണി കൊടുത്ത ആപ്പിള്‍ മരത്തിന്റെ പിന്‍ഗാമികള്‍ തന്നെ!!
ചിത്രം എടുത്തത് വിഷ്ണു | Vishnu
വിഷയം ചിത്രങ്ങള്‍
വിഷ്ണുലോകം യാത്ര ബ്ലോഗ് by വിഷ്ണു
Back to TOP
26 അഭിപ്രായങ്ങള്‍:
ഇംഗ്ലണ്ടിലെ വിശ്വവിഖ്യാതമായ കേംബ്രിഡ്ജ് സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്നുള്ള ഒരു ദൃശ്യം
വിഷ്ണൂ,
ശരിക്കും അസ്സലായിട്ടുണ്ട്.
www.tomskonumadam.blogspot.com
നമ്മുടെ ഐസക് നെവ്ടോനിന്റെ ആപ്പിള്‍ മരം ... നന്നായിട്ടുണ്ട്
എങ്ങിനെ ഞെക്കിയാലും മനോഹര ചിത്രങ്ങള്‍ മാത്രം ലഭിക്കുന്ന നാട്ടില്‍ നിന്നൊരു അതി മനോഹരചിത്രം. അടിപൊളി വിഷ്ണൂ
കൊള്ളാം നല്ല വ്യൂ ... ഇപ്പോൾ വീഴുന്ന ആപ്പിളുകളും ഇതുവഴി പോകുന്നവരെ ചിന്താക്കുഴപ്പത്തിലാക്കാറുണ്ടോ..!
Superb
brilliant shot.TFS.
good click
നല്ല കാമ്പസ്...
very good.
തലയില്‍ വല്ല ആപ്പിളും വീണോ? :) നല്ല ചിത്രം.
nice picture.
good :-)
ഇവിടെയൊക്കെ പഠിക്കാനും വേണം ഒരു യോഗം!
ആപ്പിള്‍ മരത്തിനു പകരം അവിടെ പ്ലാവോ, തെങ്ങോ ഇല്ലാതിരുന്നത് ന്യൂട്ടന്റെ ഭാഗ്യം :)
ഇങ്ങനെയെങ്കിലും അതൊന്ന് കാണാനായി!
ഇതൊരു ക്യാമ്പസ്സാണെന്നു വിശ്വസിക്കാന്‍ പ്രയാസം. മനോഹരം.....
നല്ല ലൊക്കേഷൻ. നല്ലചിത്രം.
ഓ അവിടെയൊക്കെ പുല്ലു വന്നോ ? റീഡേഴ്സ് ബ്ലോക്കിന്റെ പണി എന്തായോ എന്തോ? ;) സുന്ദരന്‍ പടം !
good one :)
Nice campus & nice shot vishnu..
ഇങ്ങനെയെങ്കിലും കേംബ്രിഡ്ജ് സര്‍വ്വകലാശാല ക്യാമ്പസ് കാണാൻ പറ്റിയല്ലോ...)
ഗംഭീര ക്യാമ്പസ്
കിടിലൻ പടം
സൂപ്പർ
അങ്ങിനെ ഇംഗ്ലണ്ടിലെ വിശ്വവിഖ്യാതമായ കേംബ്രിഡ്ജ് സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്നുള്ള ഒരു ദൃശ്യത്തിലൂടെ , ഈ സർവ്വകലാശാലക്ക് ,ആ പേരു വരുവാനുള്ള
‘ബ്രിഡ്ജ്’ കണ്ടെന്റെ മോനെ....
good picture...
അസ്സലായിട്ടുണ്ട്.
beautiful.......
കേംബ്രിഡ്ജ് ക്യാമ്പസ് നിങ്ങള്‍ക്ക് ഏവര്‍ക്കും ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം !!
@ siva // ശിവ : തലയില്‍ എന്തെങ്കിലും ഉള്ളവരുടെ തലയിലെ ആപ്പിള്‍ വീഴൂ..അല്ലാതെ അയ്യേ എന്റെ തലേല്‍ ഒന്നും വീണില്ല ;-)
@Paachu / പാച്ചു : റീഡേഴ്സ് ബ്ലോക്കിന്റെ വാര്‍ക്ക പണി തീര്‍ന്നു. ഇനി അല്ലറ ചില്ലറ പണി കൂടെ ബാക്കി ഉണ്ട് ;-)
@പൈങ്ങോടന്‍ ന്യൂട്ടന്റെ മാത്രം അല്ല നമ്മുടേം ;-)
Post a Comment