എനിക്ക് വിശക്കുന്നേ!!
ഇന്ത്യയിലെ ജനങ്ങളില്‍ 40 ശതമാനവും അന്താരാഷ്ട്ര ദാരിദ്യ രേഖക്ക് (അതായതു ഏകദേശം ദിവസം ഒന്നര ഡോളര്‍ അഥവാ അറുപത്തഞ്ചു രൂപ വരുമാനം) താഴെയാണ് എന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസം ഉള്ള ഒരു വസ്തുതയാണ്.
ചിത്രം എടുത്തത് വിഷ്ണു | Vishnu
വിഷയം ചിത്രങ്ങള്‍
വിഷ്ണുലോകം യാത്ര ബ്ലോഗ് by വിഷ്ണു
Back to TOP
10 അഭിപ്രായങ്ങള്‍:
സത്യമായിട്ടും എനിക്ക് വിശന്നു ഭ്രാന്തു പിടിച്ചപ്പോള്‍ യാദൃച്ഛികമായി പണ്ടെങ്ങോ എടുത്ത ഒരു ചിത്രം കാണാന്‍ ഇടയായി. സാങ്കേതികമായി അവകാശപ്പെടാന്‍ യാതൊന്നും ഇല്ലെങ്കിലും എന്‍റെ വിശപ്പിനു ഒരു താത്കാലിക ശമനം കിട്ടാന്‍ ഇതു ഇവിടെ പോസ്റ്റുന്നു. ഇനി എങ്ങാനും വയറു നിറച്ചു കമന്റ് കിട്ടിയാലോ...
കലത്തിന്റെ മൂട്ടില്‍ തീ പിടിക്കുമ്പോഴാണ്,
നിന്റെയൊരു വിശപ്പ് ;)
വിശപ്പ് കൊള്ളാം
നിന്റെ വീട്ടില്‍ നാലു പേര്‍. രണ്ടുപേര്‍ക്ക് വരുമാനമൊന്നുമില്ലാതെ വീട്ടുകാരുടെ കാശ് ചെലവാക്കുന്നു. അപ്പോള്‍ തന്നെ 50% ദാരിദ്ര്യ രേഖക്കു താഴെയാണെന്നു മനസ്സിലായില്ലെ?
ഇനി കുടുംബത്ത് മുത്തശ്ശനും മുത്തശ്ശിയും കൂടി ഉണ്ടെന്നു വെക്കുക. അവരും മിക്കവാറും വരവില്ലാത്ത, ചിലവു മാത്രമുള്ളവര്‍ ആയിരിക്കും. അപ്പോള്‍ വരുമാനമുള്ളവര്‍ എത്ര ശതമാനം?
33.33%. ഇന്ത്യന്‍ ശരാശരി അതിനേക്കാള്‍ കൂടുതലോ??
ചെറുപ്പത്തില്‍ ഇത്തിരി വിശപ്പ് സഹിച്ച് വളര്‍ന്നവന് ഭാവിയില്‍ ഭക്ഷണത്തിന് മുട്ടുണ്ടാവില്ല..
(ഫിലാസപ്പി)
കമന്റിന്റെ കാര്യത്തിലും അങ്ങനെ തന്നെ...
ഇന്നാ ഒരു കമന്റ്, കൊണ്ട് പോയി തിന്നു വിശപ്പടക്ക്.... :)
വിശപ്പിനെ പറ്റി ഓര്‍മ്മിപ്പിയ്ക്കരുത് !
വിശപ്പിന്റെ വിളിയത് എൻ വയറിനകത്ത്...
തീയ്യിന്റെ വിളയാട്ടമതീപാത്രത്തിൻപുറത്ത്...
വയറു നിറച്ചു കമന്റ് തന്ന എല്ലാവര്‍ക്കും നന്ദി
വിശപ്പ് വിലപ്പെട്ട വിഷയമാണ്...
ശരിക്കും ഭ്രാന്ത് പിടിക്കും.
Post a Comment