ചിയര്‍ ലീഡേഴ്സ്
ഇതു എന്‍റെ കളി കൂട്ടുകാര്‍. നതാഷ, റോക്കി, അമേലി എന്ന ഈ ചിയര്‍ ലീഡേഴ്സിന്‍റെ താങ്ങും തണലും ആയി ഒരു മൂന്ന് മൂന്നര മണിക്കൂര്‍ ചിലവഴിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഇവരും ഞാനും തമ്മിലുള്ള ഇരിപ്പുവശം എങ്ങനെ എന്ന് അറിയണോ. അതിന്‍റെ വിശദമായ വിവരങ്ങള്‍ വേള്‍ഡ്കപ്പ് ഡയറി എന്ന പോസ്റ്റില്‍ വായിക്കൂ !!
12 അഭിപ്രായങ്ങള്‍:
ഇന്‍റര്‍നാഷണ്‍ല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐ സി സി) വേണ്ടി 2009 ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് മാനേജ്മെന്റ് ടീമിന്‍റെ കൂടെ ജോലി ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രം
കള്ളാ കള്ളാ .................... കാലാ :)
:)
ഫസ്റ്റ് ഫോട്ടോയില്‍ ലെഫ്റ്റ് സൈഡ് ഇല്‍ ഉള്ളവളെ ഞാനും റൈറ്റ് സൈഡ് ഇല്‍ ഉള്ളവളെ ദീപെഷും ബുക്ക് ചെയ്തു..!
കൊച്ചുകള്ളാ...
വിനൂ നിന്നെയെടുത്തവര്‍ എളീല്‍ വെയ്ക്കും..വിഷ്ണൂ കൊള്ളാം. മനുഷ്യരെ അസൂസപ്പെടുത്താന്‍ ഒരോ പണികള്‍ :)
ഭാഗ്യവാൻ
ഫോട്ടോ കൊള്ളാം പക്ഷെ ആ അദ്യത്തെ ഫൊട്ടോയിൽ ഉള്ള പയ്യൻസ് ആളു പിശകാണെ.. അവന്റെ നോട്ടം ശരി ഇല്ല :)
നന്നായിട്ടുണ്ട്...
um ..um
ഇരുപ്പുവശമല്ല കേട്ടൊ,ഇടുപ്പുവശം !
ഇതു വഴി വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒരുപാട് നന്ദി.
@ വിനു : നിനക്ക് എപ്പോഴും ബുക്ക് ചെയ്യാന്‍ മാത്രം അല്ലെ അറിയൂ
Post a Comment