04 October 2009

അനിയന്‍ ബാല ചേട്ടന്‍ ദേവ


9 അഭിപ്രായങ്ങള്‍:

വിഷ്ണു October 4, 2009 11:04 AM  

ഇരട്ടകുട്ടികള്‍, ബാലനാരായണന്‍, ദേവനാരായണന്‍ എന്നാണ് ഈ വിരുതന്‍മാരുടെ പേര്. രണ്ടു പേരും ഒന്നിനൊന്നു കുസൃതികള്‍ !!

കുഞ്ഞായി October 4, 2009 6:21 PM  

ഹെ കുസൃതികള്‍ എന്നൊക്കെ വെറുതെ പറയുകയാ..നോക്കിയേ എന്ത് പാവമായിട്ടാ നില്‍ക്കുന്നത്..:)

അപ്പു October 4, 2009 8:17 PM  

ഇരട്ട സഹോദരങ്ങളെക്കാണാൻ എന്തു സന്തോസം..!!

ഓടോ: ഫോട്ടോ ഒരൽ‌പ്പം ചുമന്നു പോയില്ലേ? വൈറ്റ് ബാലസ് തെറ്റായി സെലക്റ്റ് ചെയ്തുപോയതാണോ?

കുക്കു.. October 4, 2009 11:25 PM  

:)

കുമാരന്‍ | kumaran October 5, 2009 1:00 AM  

പിള്ളേര്‍ കോള്ളാലോ..

Jimmy October 5, 2009 1:27 AM  

അനിയനും ചേട്ടനും കലക്കി... പക്ഷെ ഇത്തിരി കൂടുതല്‍ ചുവന്നു പോയി പടം..

bilatthipattanam October 8, 2009 11:38 AM  

അവരുടെ ഷർട്ടിനാണ്..കാശ്..കേട്ടൊ

തരവന്‍ October 10, 2009 1:06 AM  

വന്നു നിന്നു കീഴടക്കി
രണ്ടു പേരും .

വിഷ്ണു October 11, 2009 6:02 AM  

കുഞ്ഞായി കാണുന്നത് പോലെ അല്ലെ, മഹാ വിരുതന്മാര്‍ ആണ് രണ്ടു പേരും

കുക്കു, കുമാരന്‍ നന്ദി!!

അപ്പുവേട്ടാ, നന്ദി!! ശരിയാണ് വൈറ്റ് ബാലന്‍സ് അല്പം തെറ്റി പോയി

Jimmy , നന്ദി,വൈറ്റ് ബാലന്‍സ് ഉള്‍പ്പടെ ഫോട്ടോയ്ക്ക്‌ ടെക്ക്നിക്കല്‍ പാളിച്ചകള്‍ ഒരുപാട് ഉണ്ട് , പക്ഷെ ഈ കുസൃതി കുട്ടന്മാരെ അല്പം പ്രശസ്തര്‍ ആക്കം എന്ന് കരുതി പോസ്റ്റ്‌ ചെയ്തതാണ് ഈ പടം

bilatthipattanam ..ഹ ഹാ...അത് കൊള്ളാം

തരവന്‍: രണ്ടു പേരെയും ഒരുമിച്ച് കിട്ടാന്‍ ഞാന്‍ അല്പം പാടു പെട്ടു ;-)

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP