സച്ചിന്‍ 20 നോട്ടൌട്ട്*
1989 നവംബര്‍ 15നു അതായതു ഞാന്‍ സ്കൂളില്‍ ചേരുന്നതിനും മുന്‍പ് ഈ മഹാപ്രതിഭ ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞു. കാലങ്ങള്‍ക്കിപ്പുറവും പല തലമുറകളുടെ ഏറ്റവും വലിയ ആരാധനപാത്രം ആര് ഇന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം.
സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍!!
ക്രിക്കറ്റില്‍ 20 വര്‍ഷം പിന്നിടുന്ന സച്ചിന് ആശംസകള്‍
6 അഭിപ്രായങ്ങള്‍:
രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2007 ഒക്ടോബര്‍ 2 നു എന്‍റെ 3 മെഗാപിക്സല്‍ ക്യാമറയില്‍ പതിഞ്ഞ സച്ചിന്‍. ഓസ്ട്രേലിയക്കെതിരെ കൊച്ചിയില്‍ അന്ന് ഇന്ത്യ തോറ്റെങ്കിലും സച്ചിന്‍ കളിക്കുന്നത് ഒന്ന് നേരിട്ട്` കണ്ടതുകൊണ്ടു ആ ഗാന്ധി ജയന്തി ദിവസം ധന്യമായി!!
sachin... truly a legend... the game itself...
സച്ചിന് പകരം സച്ചിന്‍ മാത്രം
ഒരേയൊരു സച്ചിന്!
ക്രിക്കറ്റിലെ ഉലകനായകൻ
അഭിപ്രായങ്ങള്‍ എല്ലാം സച്ചിന് സമര്‍പ്പിക്കുന്നു !!
Post a Comment