18 February 2010

ടീം ഇന്ത്യ



"ടീം ഇന്ത്യ" ലോകം ഭരിക്കുമ്പോള്‍



ഈഡന്‍ ഗാര്‍ഡനിലെ പുല്‍മേടുകളില്‍  ദക്ഷിണാഫ്രിക്കന്‍ കടുവകളെ തുരത്തി ഓടിച്ചു ഐ സി സി ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ധോണിയുടെ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍  

ഇന്ത്യന്‍ ടീമിനെയും ക്രിക്കറ്റിനെയും അടുത്തറിയാന്‍ അവസരം ലഭിച്ചപ്പോള്‍ പകര്‍ത്തിയതാണ് ഈ ചിത്രം..ആ കഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

10 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu February 18, 2010 at 6:53 AM  

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നോട്ടിങ്ങാം ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിന്നുള്ള ഒരു ചിത്രം. ഇന്‍റര്‍നാഷണ്‍ല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന് (ഐ സി സി) വേണ്ടി 2009 ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മാനേജ്മെന്റ് ടീമിന്‍റെ കൂടെ ജോലി ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ പകര്‍ത്തിയതു

പിപഠിഷു February 18, 2010 at 7:10 AM  

സൂപ്പര്‍ ഫോട്ടോ...! കലക്കന്‍ കളര്‍ ! :)

ആവോലിക്കാരന്‍ February 18, 2010 at 7:12 AM  

അവിടെ എന്തെരായിരുന്നെടായ് ജ്വാലി ? കലക്കന്‍ പടം കേട്ടോ

Anonymous February 18, 2010 at 7:13 AM  

കൂള്‍ വണ്ണ്‍!!

krishnakumar513 February 18, 2010 at 7:46 AM  

പച്ച നിറത്തിന്റെ ,മനോഹാരിത.അപാരം.

NISHAM ABDULMANAF February 18, 2010 at 12:52 PM  

nice mannnnnn

Dethan Punalur February 18, 2010 at 11:59 PM  

കൊള്ളം കളർ ഫുൾ..

Anil cheleri kumaran February 19, 2010 at 7:27 PM  

വര്‍ണ്ണാഭം.

വിഷ്ണു | Vishnu March 8, 2010 at 11:58 AM  

ഇന്ത്യന്‍ ടീം ഇനിയും വീരഗാഥകള്‍ രചിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി

ക്രിസൺ ജേക്കബ്/Chrison Jacob March 22, 2010 at 9:23 AM  

ഗലക്കി....

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP