27 March 2010

സ്വര്‍ണ്ണമേഘം




മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം


12 അഭിപ്രായങ്ങള്‍:

വിഷ്ണു March 27, 2010 5:12 PM  

ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് കിട്ടിയ ഒരു മേഘകൂട്ടം!! നാട്ടില്‍ പോകുന്ന വഴി ആയത് കൊണ്ടാകും ആകാശം അന്ന് സ്വര്‍ണ്ണ നിറമായിരുന്നു. ഇനി എന്നാണാവോ ഇങ്ങനെ ഒരു കാഴ്ച കാണാന്‍ പറ്റുക

siva // ശിവ March 27, 2010 9:19 PM  

ജ്വലിക്കുന്ന മേഘങ്ങള്‍... മനോഹരം.

punyalan.net March 27, 2010 9:57 PM  

good one

ദിപിന്‍ March 28, 2010 2:20 AM  

മേഘങ്ങള്‍ നന്നായിട്ടുണ്ട്.

junaith March 28, 2010 3:42 AM  

കലക്കി...

mini//മിനി March 28, 2010 3:49 AM  

നന്നായിരിക്കുന്നു.

Typist | എഴുത്തുകാരി March 29, 2010 11:53 AM  

ശരിക്കും സ്വര്‍ണ്ണമേഘം തന്നെ!

ടോംസ്‌||Toms March 30, 2010 6:40 PM  

നന്നായിരിക്കുന്നു... കുറച്ചുകൂടെ exposure കൂട്ടി എടുക്കാന്‍ പറ്റുമായിരുന്നോ എന്തോ

ബിലാത്തിപട്ടണം / Bilatthipattanam March 31, 2010 1:54 AM  

സൂര്യേട്ടനും,അമ്പിളി ചേച്ചിയും കുളിക്കുവാൻ പോയിരിക്കുകയാണോ...വിഷ്ണു ?

“പകലിന്റെയന്ത്യത്തില്‍ സന്ധ്യയക്കു മുമ്പായീ

മുകിലില്‍ നീ വന്നല്ലോ അമ്പിളിയി ,

വികലമാംരാവിൽ നീ സ്വർണ്ണവെട്ടം തെളിച്ചിടട്ട്

ലോകം മുഴുവനായ് പാലൊഴു ക്കീ .........“

Jishad Cronic™ April 4, 2010 8:15 AM  

കൊള്ളാം ... ആശംസകൾ

Rishi April 7, 2010 12:00 AM  

A rare snap

വിഷ്ണു April 29, 2010 3:04 PM  

ഇതു വഴി വന്നു അഭിപ്രായം പറഞ്ഞ ഏവര്‍ക്കും നന്ദി

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP