28 September 2009

എലിസബത്ത് രാജ്ഞി



പണ്ട് ഇന്ത്യയെ അടക്കി ഭരിച്ചതിന്റെ അമര്‍ഷം മുഴുവന്‍ എനിക്ക് എലിസബത്ത് രാജ്ഞിയോട് ഉണ്ടായിരുന്നു. അതിന്റെ കണക്ക്‌ തീര്‍ക്കാന്‍ ഞാന്‍ അവരെ തുരു തുരെ 'ഷൂട്ട്‌' ചെയ്യാന്‍ തുടങ്ങി.

കൂടുതല്‍ വിശേഷങ്ങള്‍ എന്‍റെ യാത്ര ബ്ലോഗിലെ "റോയല്‍ ആസ്ക്കോട്ട്" എന്ന പോസ്റ്റില്‍. വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

10 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu September 28, 2009 at 3:44 AM  

ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന റോയല്‍ ആസ്ക്കോട്ട് എന്ന് കുതിരയോട്ട മത്സരത്തിനു പോയപ്പോള്‍ എന്‍റെ ക്യാമറയില്‍ പതിഞ്ഞ എലിസബത്ത് രാജ്ഞിയുടെ ചിത്രം

Seek My Face September 28, 2009 at 4:35 AM  

ആള് പുലിയാണ് കേട്ടോ...നല്ല ചിത്രം..

aaromal September 28, 2009 at 5:32 AM  

SHOOT ചെയ്തു കൊന്നില്ലാലോ...
രാജ്ഞീടെ ഭാഗ്യം....
;)
"റോയല്‍ ആസ്ക്കോട്ട്"
വായിച്ചു...
എന്നത്തേയും പോലെ
ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു....
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
ആശംസകള്‍...
പ്രയാഗ്

ആവോലിക്കാരന്‍ September 28, 2009 at 6:34 AM  

എന്തായാലും ഷൂട്ടിംഗ് നന്നായി :)

Unknown September 28, 2009 at 7:03 AM  

ഷൂട്ട് ചെയ്തിട്ട് ഒന്ന് പോലും കൊള്ളാഞ്ഞത് നന്നായി, ഇല്ലെങ്കില്‍ ഈ പോസ്റ്റ് ഇടാന്‍ പറ്റില്ലായിരുന്നു...

വയനാടന്‍ September 29, 2009 at 10:14 AM  

സുന്ദരൻ ഫ്രെയിം വിഷ്ണൂ, അടിക്കുറിപ്പും രസിച്ചു
:)

Appu Adyakshari September 29, 2009 at 7:47 PM  

കളർഫുൾ!!

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) October 4, 2009 at 3:26 AM  

മനോഹരം
ആശംസകൾ..

Rakesh R (വേദവ്യാസൻ) October 5, 2009 at 5:15 AM  

മനോഹരം :)

വിഷ്ണു | Vishnu October 11, 2009 at 5:57 AM  

Seek My Face , പ്രയാഗ്, ആവോലിക്കാരന്‍, EKALAVYAN | ഏകലവ്യന്‍ , കുക്കു , വയനാടന്‍ , അപ്പു, ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ , വേദ വ്യാസന്‍ ഇതു വഴി വന്നു പോയ എല്ലാവര്‍ക്കും നന്ദി

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP