കൊവെന്‍ട്രി കാര്‍ണിവല്‍
-
ഫോര്‍മുല വണ്‍ കറോട്ടത്തില് പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശം കെട്ടടയും
മുന്‍പേ ആണ് അത് പോലെ തന്നെ മറ്റൊരു പാര്‍ട്ട് ടൈം ജോലിയുടെ അവസരം എന്നെ
തേടി എത്തി...
വിഷ്ണുലോകം യാത്ര ബ്ലോഗ് by വിഷ്ണു
Back to TOP
20 അഭിപ്രായങ്ങള്‍:
ഇംഗ്ലണ്ടിനും സ്കോട്ട്ലണ്ടിനും ഇടയ്ക്കുള്ള ഒരു താഴ്വാരം. എഡിന്‍ബാറോയിലെക്കുള്ള ഒരു ട്രെയിന്‍ യാത്രക്കിടെ പകര്‍ത്തിയ ചിത്രം
Manoharam.
very nice picture.
കൊള്ളാം.. നമ്മുടെ നാട് പോലെ
www.tomskonumadam.blogspot.com
Good Shot Vishnu
നടുക്കു കാണുന്നത് തടാകമാണോ?
കിടുസ്ഥലം...
nice photo.
മനോഹരം !!
മനോഹരം
ചിത്രം നന്നായിട്ടുണ്ട് വിഷ്ണു പക്ഷെ പോസ്റ്റ്പ്രൊസ്സസ്സിങ്ങ്.. :-(
വളരെ വിശാലമായ ക്യാന്‍വാസ്...നല്ല ചിത്രം വിഷ്ണു.
പച്ചപ്പട്ടുടുത്തുനിൽക്കുന്ന ഈ യൂറോപ്പ്യൻ സുന്ദരിയെ പ്രണയിക്കുന്ന ഒരു ആകാശ സുന്ദരൻ !
വളരെ നല്ല ചിത്രം...
wonderful like a water painting...
മനോഹരമായ ചിത്രം വിഷ്ണു.....
നല്ല ദൃശ്യം! ...പച്ച 'വിരിച്ച' തുപോലെ ഒരു തോന്നൽ..?
nice one habeebi
മനോഹരമായ സ്ഥലം
പച്ച കളര്‍ ഓവര്‍ സാച്ചുറേറ്റഡ് ആയ പോലെ തോന്നുന്നു
ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാന്‍പറ്റുന്നതു തന്നെ ഒരു ഭാഗ്യമല്ലേ...?
ഡാ മനോഹരം സംഭവം കിടിലമായിട്ടുണ്ട്
ഇതു വഴി വന്നു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും വളരെ നന്ദി
@ പ്രശാന്ത് , @പൈങ്ങോടന്‍ ശരിയാണ് അല്പം ഓവര്‍ സാച്ചുറേറ്റഡ് ആയി. പോസ്റ്റ് പ്രോസിസ്സിംഗ് പണികള്‍ക്ക് ഞാന്‍ വളരെ മോശം ആണ്..അതിനു മുന്‍പത്തെ പണി ശരിക്കറിയാം എന്ന് പറഞ്ഞില്ല...നോട്ട് ദി പോയിന്റ് ;-)
Post a Comment