18 November 2009

മത്സ്യകന്യക







നീ അവളെ അനന്തതയുടെ അജ്ഞാത നീലിമയില്‍ ഒരുഴുകി വരുന്ന ഒരു അപ്സരസ്സായി കണ്ടോ?
കണ്ടു!!


നീല നിശീധിനിയില്‍ താമര പൊയ്കയില്‍ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ?
ആ കണ്ടു!!


നീ മറ്റൊരു അരയന്നമായി നീല തടാകത്തില്‍ കാത്തുനിന്നപോള്‍ ഒരു സ്വപ്ന സുന്ദരിയെ പോലെ അവള്‍ വരുന്നത് നീ കണ്ടോ?
അതെയളിയാ ഞാന്‍ കണ്ടു


പച്ച പട്ടുടുത്ത പ്രകൃതിയില്‍ പട്ടു ഉടുത്തൊരു പച്ച പനംതത്തയായി പാട്ടുംപാടി അവള്‍ പറന്നു വരുന്നതായി നിനക്ക് തോന്നിയോ?
തന്നെ തന്നെ എനിക്ക് തോന്നി..

13 അഭിപ്രായങ്ങള്‍:

വിഷ്ണു November 18, 2009 7:39 AM  

കൊവെന്‍ട്രി കാര്‍ണിവലിലെ ഒരു ദൃശ്യം

Ether November 18, 2009 8:37 AM  
This comment has been removed by the author.
vinuxavier November 18, 2009 9:41 AM  

നല്ല കിഡിലം കളര്‍ കോണ്‍ട്രാസ്റ്റും കളര്‍ ഗ്രേഡിയന്റും..(ഹൊ! കഷ്ടപെട്ട് പറഞ്ഞത് ശരിയല്ലെ?.)

വിനയന്‍ November 18, 2009 10:10 PM  

“ഇതൊക്കെ ഇത്ര കൃത്യമായി പറയാൻ നീയാരാ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാ?”

നല്ല ഷോട്ട്!

മാറുന്ന മലയാളി November 19, 2009 3:39 AM  

ഇല്ല .......ഇല്ല.......ഫസ്റ്റ് ദിവസം തന്നെ ഇങ്ങനെയൊന്നും കാണാന്‍ പറ്റില്ല...:)

കുമാരന്‍ | kumaran November 19, 2009 8:24 AM  

oh...............
great text ......
deaar

ഭൂതത്താന്‍ November 21, 2009 5:29 AM  

കൊള്ളാം ...ആട്ടെ ആരാ ഈ സ്വപ്ന സുന്ദരി

Micky Mathew November 22, 2009 8:14 AM  

ഇതു എതുകടലിലെ മത്സ്യമ.....

കുക്കു.. November 24, 2009 5:43 AM  

caption adipoli!

കുക്കു.. November 24, 2009 5:44 AM  

ചിത്രോം നന്നായി
:)

വിഷ്ണു November 26, 2009 1:11 PM  

വിനു : ശരിയാണോ? ആ? ആരിക്കും...എനിക്കും അറിഞ്ഞുകൂടാ

വിനയന്‍ : തന്നെ തന്നെ...;-)

മാറുന്ന മലയാളി : സത്യമായും ഞാന്‍ കണ്ടു...;-)

കുമാരന്‍ | kumaran : പ്രിയദര്‍ശന് ആണ് ടെക്സ്റ്റ്‌ന്‍റെ ക്രെഡിറ്റ്‌ ( വന്ദനം )

ഭൂതത്താന്‍ : ഞാനും അത് അന്വേഷിച്ച ഇറങ്ങിയേ...ഉടനെ കണ്ടു പിടിക്കാന്‍ പറ്റിയേക്കും ;-)

Micky Mathew : അറബി കടല്‍ ?? അല്ലെങ്കില്‍ ഇംഗ്ലീഷ് ചാനല്‍ ആരിക്കും ഒരു പക്ഷെ

കുക്കു.. : പടം ഞാന്‍ എടുത്തതാണ് പക്ഷേ കാപ്ഷന്‍ അടിച്ചു മാറ്റിയതാ...;-)

പഥികന്‍ December 1, 2009 2:51 AM  

കിടിലം.....

എനിക്കും പലതും തോന്നി........

ബിലാത്തിപട്ടണം / Bilatthipattanam January 24, 2010 7:11 AM  

എല്ലാം തോന്നൽ മാത്രം !

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP