11 October 2009

ബിഗ്‌ ബെന്‍





"ദി ലീനിംഗ് ടവര്‍ ഓഫ് ബിഗ്‌ ബെന്‍ "


കൂടുതല്‍ ലണ്ടന്‍ കാഴ്ചകളും വിശേഷങ്ങളും ലണ്ടന്‍ ഡ്രീംസ്‌ എന്ന പോസ്റ്റില്‍ വായിക്കാം

19 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu October 11, 2009 at 6:53 AM  

ബിഗ്‌ ബെന്‍-ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റെര്‍ പാലസിലെ ലോക പ്രശസ്തമായ ക്ലോക്ക്

Typist | എഴുത്തുകാരി October 11, 2009 at 7:49 AM  

ഇതാണല്ലേ ഒരുപാട് കേട്ടിട്ടുള്ള ആ ക്ലോക്ക്.

ഗുപ്തന്‍ October 11, 2009 at 8:20 AM  

ഇതെന്തിനേ ഇങ്ങനെ ചരിച്ചെടുത്തത്?

നല്ല ക്ലിയര്‍ ഷോട്ട്

Anonymous October 11, 2009 at 9:57 AM  

വെള്ളടിച്ചിട്ട് ഫോട്ടോ എടുക്കരുതെന്നു ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്..! ചരിച്ച് എടുത്തിട്ട് വന്നിരിക്കുന്നു..!

Seek My Face October 11, 2009 at 10:33 AM  

നല്ല ചിത്രം...

കുക്കു.. October 11, 2009 at 12:06 PM  

:)

Unnikrishnan.B October 11, 2009 at 6:18 PM  

അടിപൊളി പടം... ബിഗ്‌ ബെന്‍

Areekkodan | അരീക്കോടന്‍ October 12, 2009 at 3:40 AM  

):

കുളക്കടക്കാലം October 12, 2009 at 4:36 AM  

നന്നായി

Anil cheleri kumaran October 12, 2009 at 9:38 AM  

അടിപൊളി.

ശ്രീ October 12, 2009 at 9:48 PM  

ഗ്രേറ്റ്!

ഭൂതത്താന്‍ October 13, 2009 at 11:13 PM  

ഈ ക്ലോക്കില്‍ അലാറം ഉണ്ടോ മാഷേ ...അലാറം വച്ചു ഉണര്‍ന്നു ശീലിച്ചു പോയ് ..ഇപ്പൊ ക്ലോക്ക് കാണുമ്പൊള്‍ തന്നെ അലാറം എന്ന "ദുഷ്ടനെ" ഓര്‍മ വരു‌വാ ....എന്‍റെ പുലര്‍ സ്വപ്നങ്ങളെ വേട്ടയാടിയവന്‍..... നല്ല പടം

Prasanth Iranikulam October 13, 2009 at 11:23 PM  

നന്നായിരിക്കുന്നു, ബിഗ്ബെന്നിണ്റ്റെ കുറച്ച്‌ ചിത്രങ്ങള്‍ കൂടി പോസ്റ്റ്‌ ചെയ്തുകൂടെ?

Unknown October 13, 2009 at 11:23 PM  

കൊള്ളാം.. നല്ല ഷാര്‍പ് പടം... മനോഹരമായിട്ടുണ്ട്..

വയനാടന്‍ October 14, 2009 at 9:13 AM  

അപ്പോൾ ഇതാനല്ലേ ആ ബിഗ്‌ ബെൻ.
നല്ല ചിത്രം!

Muralee Mukundan , ബിലാത്തിപട്ടണം October 15, 2009 at 12:42 AM  

ബിഗ് ബെന്നിന്റെ കുറച്ചു ചരിത്രം കൂടി കൊടുക്കാമായിരുന്നു..കേട്ടൊ

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം October 17, 2009 at 6:54 PM  

നന്ദി വുഷ്ണു. www.ghsmanjoor.blogspot.com ല്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

പിന്നെ, ചിത്രലോകവും വിഷ്ണുലോകവും നല്‍കുന്ന കണാകാഴ്ച്ചള്‍ മനോഹരനാവുന്നുണ്ട്.

Bineesh October 21, 2009 at 10:47 PM  

Very nice pic...

Also thank you for your comment
i tried to get a panorama of windmill in ramakkalmedu.. pls visit http://pixel-magix.blogspot.com/2009/09/blog-post.html

waiting for your feed back

വിഷ്ണു | Vishnu November 25, 2009 at 5:51 AM  

Typist | എഴുത്തുകാരി നന്ദി

ഗുപ്തന്‍ നന്ദി, വെറുതെ ഒരു ചേഞ്ച്‌നു വേണ്ടി ചെരിച് എടുത്തതാ

vinuxavier ഞാന്‍ നിന്നെ കണ്ടു പഠിച്ചതാ

Seek My Face ,കുക്കു.,Unnikrishnan.B Areekkodan | അരീക്കോടന്‍ കുളക്കടക്കാലം ,കുമാരന്‍ | kumaran ,ശ്രീ വന്നു അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി

ഭൂതത്താന്‍..പിന്നെ ഉറപ്പല്ലേ...രാജ്ഞി എന്നും ഇതിന്റെ അലാറം കെട്ടല്ലെ എണീക്കുന്നെ

Prasanth - പ്രശാന്ത്‌ :bilatthipattanam , നന്ദി മറ്റൊരു അവസരത്തില്‍ തീര്‍ച്ചയായും പോസ്റ്റാം

Jimmy, വയനാടന്‍ മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയംWhen words become unclear, ഒരുപാട് നന്ദി

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP