18 October 2009

തോറ്റു തോപ്പിയിട്ടവര്‍



തോറ്റു തൊപ്പി ഇട്ടു എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പം കണ്ടു!!

14 അഭിപ്രായങ്ങള്‍:

വിഷ്ണു October 18, 2009 4:27 AM  

ബര്‍മിങ്ങമിലെ ആസ്റ്റണ്‍ യൂണിവേഴ്സിററിയിലെ കോണ്‍വോകെഷന്‍ ചടങ്ങിലെ (Graduation Ceremony) ദൃശ്യം

EKALAVYAN | ഏകലവ്യന്‍ October 18, 2009 4:33 AM  

ഇത് ജയിച്ച് തൊപ്പിയിട്ടതല്ലേ...

കണ്ണനുണ്ണി October 18, 2009 4:56 AM  

ഹഹ അങ്ങനേം പറയാം ല്ലേ

Jacob October 18, 2009 7:46 AM  

Fantastic photograph!

ഭൂതത്താന്‍ October 18, 2009 9:10 AM  

തോറ്റാലും ജയിച്ചാലും തൊപ്പി .....കൊള്ളാം ഇടപാട് ....

കുമാരന്‍ | kumaran October 18, 2009 8:47 PM  

:)

ശ്രീ October 18, 2009 9:06 PM  

:)

Vinod Nair October 19, 2009 12:07 AM  

full tiem karakkam anallo avide , onnum padikande , nalla photos

Cm Shakeer(ഗ്രാമീണം) October 19, 2009 3:08 PM  

നന്നായിരിക്കുന്നു.
Correct Timing shot !
വിഷ്ണു,
താങ്കളുടെ ഫോട്ടോകളുടെ STANDARD, TITLE IMAGE-ന് ഇല്ല എന്ന് എനിക്ക് തോന്നുന്നു.Blog Name
കുറച്ച് കൂടെ ചെറിയ ഫൊണ്ടില്‍ വരുന്നതായിരിക്കും നന്നാവുക.
ALL THE BEST.

Prasanth - പ്രശാന്ത്‌ October 22, 2009 4:56 AM  

:-)

വയനാടന്‍ October 26, 2009 11:06 AM  

കൊള്ളാം ഇങ്ങനെ തോറ്റു തൊപ്പിയിടാനാണെങ്കിൽ ഞാനും രെഡി

നൗഷാദ് | noushad October 27, 2009 8:42 AM  

:)

ഉമേഷ്‌ പിലിക്കൊട് October 30, 2009 1:53 AM  

:-)

വിഷ്ണു November 25, 2009 5:56 AM  

EKALAVYAN | ഏകലവ്യന്‍ അങ്ങനേം പറയാം ;-)

കണ്ണനുണ്ണി തീര്‍ച്ചയായും ;-)

Jacob , ഭൂതത്താന്‍ , കുമാരന്‍ | kumaran, ശ്രീ ,Prasanth - പ്രശാന്ത്‌ ,വയനാടന്‍, നൗഷാദ് | noushad , ഉമേഷ്‌ പിലിക്കൊട് നന്ദി

Vinod Nair താങ്ക്സ് ഇതും പഠിത്തത്തിന്റെ ഒരു ഭാഗം ;-)

Cm Shakeer(ഗ്രാമീണം) നന്ദി. ഫോട്ടോഷോപ്പ് പഠിക്കുന്ന ഒരു കാലത്ത് ടൈറ്റില്‍
ഇമേജ് കിടിലം ആക്കണം എന്ന് ആഗ്രഹിക്കുന്നു

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP