09 January 2010

മുക്കുവന്‍ സായിപ്പ്




പണ്ടൊരു സായിപ്പ് മുക്കിനു പോയപ്പോള്‍.. 

16 അഭിപ്രായങ്ങള്‍:

വിഷ്ണു January 9, 2010 2:39 PM  

ഇംഗ്ലണ്ടിലെ കൊവെന്‍ട്രിയില്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു തടാകത്തിന്റെ കരയില്‍ നിന്നുള്ള ദൃശ്യം

nanda January 9, 2010 3:55 PM  

kollam nannayi supper

ഞാനും എന്‍റെ ലോകവും January 9, 2010 4:42 PM  

nice shot

നിരക്ഷരന്‍ January 9, 2010 5:16 PM  

ഓനിക്കിത് ടൈം പാസല്ലേ വിഷ്ണൂ :)

ഈ പടമൊന്നും കാണിച്ച് എന്നെ നൊസ്റ്റാള്‍ജിക്ക് ആക്കരുതേ. വിസ തീര്‍ന്നിട്ടില്ല, ഞാനങ്ങ് കേറി വരും, പറഞ്ഞേക്കാം :)

ഹരീഷ് തൊടുപുഴ January 9, 2010 6:51 PM  

hahaa

nice snap..

പാഞ്ചാലി :: Panchali January 9, 2010 7:36 PM  

:)

ധനേഷ് January 9, 2010 8:25 PM  

ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന ആളുടെ അടുത്ത് എന്തൊക്കെ സാധനങ്ങളാ??
ചൂണ്ടക്കൊളുത്ത് കൊണ്ട് കൈമുറിഞ്ഞാല്‍ കഴുകാന്‍ ഡെറ്റോള്‍, പഞ്ഞി, പ്ലാസ്റ്റര്‍.. ചൂണ്ടയിട്ട് മടുക്കുമ്പോള്‍ കഴിക്കാന്‍ ബ്രെഡ്. ബോറടിക്കുമ്പോള്‍ കേള്‍ക്കാന്‍ പാട്ടുപെട്ടി...

മീന്‍ ഇട്ടു വയ്കാനുള്ള പാത്രം മാത്രം ഇല്ല അല്ലേ?? :-)

jayanEvoor January 9, 2010 10:35 PM  

കൊള്ളാം മുക്കുവൻ... ചുറ്റുപാടുകളും!

Dethan Punalur January 9, 2010 11:13 PM  

അല്ല, ഈ ഹംസങ്ങള്‍ വല്ലതും ഇഷ്ടന്റെ ചൂണ്ടയില്‍ കൊത്തുമോ..!!

പുള്ളിപ്പുലി January 10, 2010 8:12 AM  

മനോഹരം

siva // ശിവ January 10, 2010 9:49 PM  

Nice shot vishnu :)

ശ്രീ January 11, 2010 1:04 AM  

അതെന്തേ... സായിപ്പന്മാരില്‍ മുക്കുവന്മാരുണ്ടായിക്കൂടേ? ;) [പാവം പട്ടിണിയായിരിയ്ക്കും]

ത്രിശ്ശൂക്കാരന്‍ January 11, 2010 5:03 AM  

അപ്പോ അവിടെ മഞ്ഞൊന്നുമില്ലേ?

Jimmy January 11, 2010 6:29 AM  

മുക്കുവൻ കൊള്ളാം...

ബിലാത്തിപട്ടണം / Bilatthipattanam January 13, 2010 3:41 PM  

അപ്പൊ മുക്കുവനേയും പൊക്കി അല്ലേ?

വിഷ്ണു February 8, 2010 10:15 AM  

വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒരുപാട് നന്ദി.

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP