13 February 2010

വാലന്‍റെയിന്‍സ് ഡേ
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടി കടന്നെത്തുന്ന പദനിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്ത്

പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം"

18 അഭിപ്രായങ്ങള്‍:

വിഷ്ണു February 13, 2010 at 4:32 AM  

ഒരു പപ്പരസ്സി ചിത്രം. പൂക്കളുടെ നഗരം എന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം

കമ്പർ February 13, 2010 at 5:11 AM  

അവന്മാരു പൊന്നുരുക്കിന്നിടത്ത്‌ തനിക്കെന്നാ കാര്യം....
ഒളിച്ച്‌ നോട്ടം ഇത്തിരി കൂടുന്നുണ്ട്‌..
അസ്സലായിരിക്കുന്നു..

Renjith February 13, 2010 at 5:51 AM  

ഇത് അവരറിഞ്ഞോ?
കൊള്ളാം:)

ചെലക്കാണ്ട് പോടാ February 13, 2010 at 6:26 AM  

അവിടെ കഷണ്ടിയ്ക്കൊക്കെ ഇപ്പളും ഡിമാന്‍ഡുണ്ടല്ലേ..

പൈങ്ങോടന്‍ February 13, 2010 at 6:43 AM  

ച്ചേ, വൃത്തികെട്ടവന്‍!

- ബാക്കി പാപ്പരാസി പടങ്ങള്‍ എനിക്കു മെയിലയച്ചാ മതി :)

ധനേഷ് February 13, 2010 at 7:10 AM  

നിനക്ക് നാളത്തെക്കുള്ള ടാസ്ക് ഞാനിതാ അസ്സൈന്‍ ചെയ്യുന്നു..

രാവിലെ തന്നെ ക്യാമറയുമായി ഇറങ്ങി അവിടുത്തെ പാര്‍ക്കുകളിലൊക്കെ കറങ്ങുക..
ഇതുപോലെ ‘ക്യാ മറ’ എന്ന് പറഞ്ഞിരിക്കുന്നവരെ ഒക്കെ ഒപ്പിയെടുക്കുക..
(അവരുടെ കണ്ണില്‍ പെട്ടാല്‍ നിന്നെ ഒപ്പിയെടുക്കാന്‍ പോലും കിട്ടില്ല എന്നോര്‍മ്മ വേണം)
ലാപ്ടോപ് കൂടെ എടുത്തോ.. എന്നിട്ട് ഓരോ ക്ലിക്കും അപ്പപ്പോ അപ് ലോഡുക. (എപ്പഴാ സായിപ്പ് ക്യാമറ പിടിച്ചുമേടിക്കുന്നേന്നറിയില്ലല്ലോ)

അപ്പോ ശരി എല്ലാം പറഞ്ഞ പോലെ..
ഫോട്ടോയുമായി വരുമ്പോള്‍ കാണാം.. ;-)

NISHAM ABDULMANAF February 13, 2010 at 7:54 AM  

orariyipuuuu
adikollatheee nokkukhaaaaaaaaa
chummaaaaaaaaaa...

Seema February 13, 2010 at 8:07 AM  

മുത്തലീഖുമാർ സ്ഥലത്തില്ലാത്തതു ഭാഗ്യം!

ശ്രീ February 13, 2010 at 8:38 AM  

പാപ്പരാസി തന്നെ

bijue kottila February 13, 2010 at 8:42 AM  

വിഷ്ണു നല്ല ചിത്രം.....എങ്ങിനെ കൈ വിറയ്ക്കാതെ ഈ സ്നാപ്പെടുത്തു ...ഹഹഹ

അശ്വതി233 February 13, 2010 at 8:59 AM  

))

വേദ വ്യാസന്‍ February 13, 2010 at 9:33 AM  

കള്ള കുറുക്കാ , പുളിയ്ക്കുന്ന മുന്തിരി എത്തിനോക്കുവാണല്ലേ :P

ഞാനും എന്‍റെ ലോകവും February 13, 2010 at 1:38 PM  

വിഷ്ണുവെ പണി കിട്ടുമോ.

നന്ദകുമാര്‍ February 13, 2010 at 8:10 PM  

അവർ ജ്യൂസ് പങ്കുവെക്കുകയാണോ? ;):)

ജിമ്മി February 13, 2010 at 9:48 PM  

അടി വരുമോ ചേട്ടാ... :)

Sarin February 14, 2010 at 3:44 AM  

nice clik vishnu.

ബിലാത്തിപട്ടണം / Bilatthipattanam February 17, 2010 at 2:57 AM  

‘പിന്നെയും പിന്നേയും ആരൊയൊരാൾ
പടം പിടിക്കുന്ന പുതുശബ്ദസ്പന്ദനം’

വിഷ്ണു March 8, 2010 at 11:54 AM  

എല്ലാവര്‍ക്കും ഒരുപാട് നന്ദി!! വീണ്ടും വരണം

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP