19 September 2009

മഞ്ഞുകാലം




ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌

18 അഭിപ്രായങ്ങള്‍:

വിഷ്ണു September 19, 2009 1:27 AM  

ബര്‍മിങ്ങമിലെ ആസ്റ്റണ്‍ യൂണിവേഴ്സിററി ക്യാമ്പസ്സില്‍ നിന്നുള്ള ഒരു ദൃശ്യം
ഫെബ്രുവരി മാസത്തിലെ മഞ്ഞ് പെയ്ത ഒരു പ്രഭാതത്തില്‍ പകര്‍ത്തിയതാണ് ഈ ചിത്രം.

:: flyingstars :: September 19, 2009 1:47 AM  

simply beautifully captured shot....lovely view!

junaith September 19, 2009 1:54 AM  

good one........

കുക്കു.. September 19, 2009 2:01 AM  

nice..

ജോബിന്‍ September 19, 2009 2:21 AM  

സൂപ്പര്‍ ഡാ... ആ റെഡ് shading കിടു ...

നൊമാദ് | ans September 19, 2009 3:47 AM  

Beautiful

vinuxavier September 19, 2009 5:57 AM  

nice one.!

പകല്‍കിനാവന്‍ | daYdreaMer September 19, 2009 6:08 AM  

മനോഹരം.. ഈ മഞ്ഞുകാലം ..

പാവപ്പെട്ടവന്‍ September 19, 2009 10:44 AM  

എന്താണ്.........വെളുത്തു പകലുപോലെ

Jenshia September 20, 2009 12:36 AM  

Superb..

ആവോലിക്കാരന്‍ September 20, 2009 1:57 AM  

കിടിലന്‍ പടം. കലക്കി

മോഹനം September 20, 2009 12:07 PM  

ഒരു വെളുത്ത തണുപ്പാന്‍ കാലത്ത്

ഒരു ദേശത്തിന്റെ കഥ !!!!!!!!!! September 21, 2009 7:49 AM  

ഡോ , കൊള്ളാം !! എന്നാ വരുന്നത് ???

bilatthipattanam September 21, 2009 2:31 PM  

തലക്കെട്ടുഗ്രൻ !

The Eye September 21, 2009 9:38 PM  

കലക്കന്‍ പടം.... !

റെഡ്‌ ഷേഡ്‌ ഫോട്ടോഷോപ്പില്‍ ചെയ്തതാണോ.. ?

പൈങ്ങോടന്‍ September 22, 2009 12:08 PM  

നന്നായിട്ടുണ്ട്

ആ ബെഞ്ചും മരത്തിന്റെ പകുതിയും ചേര്‍ത്ത് ഒരു പിടിപിടിച്ചാല്‍ എങ്ങിനിരിക്കും. ഇതിലും ഉഷാറാകുമായിരിക്കുമായിരിക്കും :)

കണ്ണനുണ്ണി September 22, 2009 8:25 PM  

വിഷ്ണുവേ മനോഹരം ട്ടോ....
ആംഗിള്‍ പറയാന്‍ ഒന്നും അറിയുല..കണ്ടിട്ട് ഇഷ്ടപ്പെട്ടു അത്രന്നെ

വിഷ്ണു September 28, 2009 10:05 AM  

flyingstars, junaith, കുക്കു, നൊമാദ് | ans , vinu :: Thanks

ജോബിന്‍, പകല്‍കിനാവന്‍, പാവപ്പെട്ടവന്‍ , Jenshia ,ആവോലിക്കാരന്‍ : നന്ദി
മോഹനം ;-)

bilatthipattanam , നന്ദി, അത് ഒരു ചെറിയ കലാപരിപാടി

The Eye : റെഡ് shade ആ ബെഞ്ചിന്റെ അപ്പുറം നില്‍കുന്ന ഒരു പെണ്‍കുട്ടിയാണ്. അത് ഫോട്ടോ ഷോപ്പ് അല്ല, മറിച്ച് ആ ബെഞ്ചും, ചുവന്ന കുട്ടിയും ഒഴിച്ച് ബാക്കി എല്ലാം ഞാന്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആകിയതാണ്

പൈങ്ങോടന്‍ : ശരിയാണ് , ഞാന്‍ ക്രോപ്പ് ചെയ്തു നോക്കി ;-)

കണ്ണനുണ്ണി : സന്തോഷം

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP