26 November 2009

26/11: സ്മരണാഞ്ജലി





നവംബര്‍ 26, ലോകത്തെ നടുക്കിയ മുംബൈ ഭീകരക്രമണത്തിന്റെ ഒന്നാം വാര്‍ഷികം

നാടിനു വേണ്ടി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍, ഹേമന്ത് കരക്കറെ, വിജയ്‌ സലസ്കര്‍, തുക്കറാം ഒമ്ബ്ലെ, അശോക്‌ കാംതെ,  ശശാങ്ക് ഷിണ്ടേ,  ഗജേന്ദ്ര സിംഗ് എന്നീ ധീരയോധാക്കള്‍ക്കും ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ മറ്റുള്ളവര്‍ക്കും ആദരാഞ്ജലികള്‍. 

രാജ്യം നിങ്ങളെ നമിക്കുന്നു. ജയ്‌ ഹിന്ദ്‌ 

5 അഭിപ്രായങ്ങള്‍:

വിഷ്ണു November 26, 2009 3:40 AM  

2007 ഡിസംബറില്‍, അതായതു ഭീകരക്രമണത്തിനു ഒരു വര്‍ഷം മുന്‍പ് മുംബൈ എന്ന മഹാനഗരം ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത താജ് മഹല്‍ പാലസ് ഹോട്ടലിന്റെ ദൃശ്യം.

കുമാരന്‍ | kumaran November 26, 2009 9:49 AM  

:(

പുള്ളി പുലി November 26, 2009 12:52 PM  

ഇനി ആവർത്തിക്കാതിരിക്കാൻ

ഭൂതത്താന്‍ November 27, 2009 1:11 AM  

ഭീകരത ..മനോഹാരിതയെ നശിപ്പിക്കാന്‍ മാത്രമല്ലോ ...ഇനിയെങ്കിലും ഈ ദുരന്ധങ്ങള്‍ ആവര്‍ത്തിക്കാതെ ഇരുന്നെങ്കില്‍

പഥികന്‍ November 29, 2009 8:41 PM  

നാടിനു വേണ്ടി ജീവന്‍ ത്യജിച്ചധീരയോധാക്കള്‍ക്കും ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ മറ്റുള്ളവര്‍ക്കും ആദരാഞ്ജലികള്‍.

ജയ്‌ ഹിന്ദ്‌

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP