പായ്കപ്പല്‍
"കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി "
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി "
നിരക്ഷരന്‍ ചേട്ടന്റെ സ്കോട്ടും, സ്ക്കോച്ചും നുകര്‍ന്ന ആവേശത്തില്‍ പണ്ട് ഞാന്‍ സ്കോട്ട്ലാണ്ടിലേക്ക് ഒരു ഉല്ലാസ യാത്ര പോയപ്പോള്‍. അവിടെ പോയി ഞാന്‍ സ്കോച്ച് വിസ്ക്കി കുടിച്ച കഥ ദാ ഇവിടെ വായിക്കാം
17 അഭിപ്രായങ്ങള്‍:
സ്കോട്ലണ്ടിലെ പ്രശസ്തമായ എഡിന്‍ബറോ തുറമുഖത്ത് നിന്നുള്ള ഒരു ദൃശ്യം
വിഷ്ണു ! അതിശയമായിരിക്കുന്നല്ലോ ? ഞാന്‍ ഒരു ചെറിയ പായ് വഞ്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തു കഴിഞ്ഞു നോക്കിയപ്പോള്‍ ....ദാ കിടക്കുന്നു വിഷ്ണുവിന്‍റെ പായ്കപ്പല്‍.... ഗംഭീരമായിട്ടുണ്ട് കേട്ടോ
വിഷ്ണു കലക്കന്‍ ആയിട്ടുണ്ട് .. ഇത് ഫില്‍റ്റര്‍ വെച്ച് എടുത്തതാണോ ? ടോണ്‍ അടിപൊളി ആയിരിക്കുന്നു
നന്നായിട്ടുണ്ട്
good one!
nice one
Nalla tone, saturation thonnunu.. superb
ആരാടായ് ഈ രജനി ? പടം കൊള്ളാം
ഇത് പക്ഷെ മുക്കാല്‍ ചക്രത്തിന്റെ കടത്തു വള്ളം അല്ലല്ലോ.. ലക്ഷങ്ങള്‍ വില വരുന്ന ഉരുപ്പടി അല്ലെ
nice shot vishnu...
നല്ല ചിത്രം :)
gud pic
കപ്പയും കാപ്പിയും
കുപ്പിയുമീപായ്കപ്പലും
കീപ്പറായീഞാനും,ഹായ് എന്തുലകം!
എനിക്കിതൊക്കെ മിസ്സാകുന്നു വിഷ്ണൂ :(
very nice!!!
മനോഹരമായിരിക്കുന്നു ചിത്രം.
സാധാരണ കാണാത്തപോലെ ഒരു ഭംഗി ചിത്രത്തിന്
@ചിതറിയ ഓര്‍മകള്‍: ഒരേ സമയം ഒരേ പോലുള്ള പടങ്ങള്‍...ടൈമിംഗ് അല്ലെ...നന്ദി
@ടോംസ്||Toms നന്ദി, ഫില്‍റ്റര്‍ ഒന്നും ഉപയോഗിച്ചില്ല
@ശ്രീ , @punyalan.net ,@Noushad , @ഒറ്റവരി രാമന്‍ : നന്ദി വീണ്ടും വരണം
@ആവോലിക്കാരന്‍ : നന്ദി മച്ചു..രജനി ആരാ? ആ?
@കണ്ണനുണ്ണി തന്നെ തന്നെ ;-)
@ജിമ്മി , @siva // ശിവ , @ജാബിര്‍.പി.എടപ്പാള്‍ , @ബിലാത്തിപട്ടണം എല്ലാവര്ക്കും നന്ദി
@mazhamekhangal ,@പട്ടേപ്പാടം റാംജി : താങ്ക്സ്
@നിരക്ഷരന്‍ : മനോജേട്ട വിസ ഇല്ലെ? ഇങ്ങ് പോരന്നെ ;-)
Post a Comment