07 April 2010

കടല്‍പാലം

18 അഭിപ്രായങ്ങള്‍:

വിഷ്ണു April 7, 2010 4:27 PM  

ഇതു വേല്‍സ് എന്ന ബ്രിട്ടീഷ്‌ രാജ്യത്തെ സ്വാന്‍സീ തുറമുഖതുളള ഒരു കൊച്ചു കടല്‍പാലം

punyalan.net April 7, 2010 6:49 PM  

beautiful

Rishi April 7, 2010 7:38 PM  

Nice shot

Prasanth Iranikulam April 7, 2010 10:54 PM  

Good one vishnu.

kallyanapennu April 8, 2010 12:45 AM  

ഞാനിവിടെ പോയിട്ടുണ്ട്ട്ടാ...
പടം എടുത്തിട്ടുണ്ട്.

Sarin April 8, 2010 1:07 AM  

brilliant one vishnu

junaith April 8, 2010 2:38 AM  

നല്ല തകര്‍പ്പന്‍ പടം,നല്ല ഫീല്‍,പോസ്റ്റ്‌ കാര്‍ഡ് ക്വാളിറ്റി

siva // ശിവ April 8, 2010 5:07 AM  

Good shot!

പ്രതി April 8, 2010 6:58 AM  

Nice Picture

ധനേഷ് April 8, 2010 8:20 AM  

Daa, kidilam padam!!!

krishnakumar513 April 8, 2010 9:33 PM  

നല്ല ചിത്രം,വിഷ്ണു...

അഭി April 8, 2010 9:54 PM  

Nice

Dethan Punalur April 9, 2010 12:34 AM  

കൊള്ളാം നല്ല വ്യൂ

പട്ടേപ്പാടം റാംജി April 9, 2010 8:35 AM  

കടല്‍പ്പാലം നല്ല കാഴ്ച.

Renjith April 9, 2010 9:48 AM  

Good one :)

പ്രദീപ്‌ April 9, 2010 3:46 PM  

ഇതു വേല്‍സ് എന്ന ബ്രിട്ടീഷ്‌ രാജ്യത്തെ സ്വാന്‍സീ തുറമുഖതുളള ഒരു കൊച്ചു കടല്‍പാലം.
ശരി സാര്‍ , ആമ്മേന്‍ ...
ഞാനില്ലാതെ നീയൊക്കെ കൂടി പോയി എടുത്ത എല്ലാ പടങ്ങളും പൊളിയാണേ.................പൂയി........

വിഷ്ണു April 29, 2010 3:04 PM  

ഏവര്‍ക്കും നന്ദി!!

ബിലാത്തിപട്ടണം / Bilatthipattanam May 12, 2010 9:15 AM  

കോവണ്ട്രി-ബെർമ്മിങ്ങാം പാലം !

പാലം കഴിയുവോളം നാരായണൻ(വിഷ്ണു )
പാലം കഴിഞ്ഞാൽ കോലുനാരായണൻ(പ്രദീപ്)

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP