08 February 2010

മാഞ്ചെസ്റ്റെര്‍ യുണൈറ്റെഡ്




ഇത് ഓള്‍ഡ്‌ ട്രാഫോഡ്, ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്ബോള്‍ ക്ലബ്‌ ആയ മാഞ്ചെസ്റ്റെര്‍ യുണൈറ്റെഡിന്റെ  സ്വന്തം തട്ടകം.

18 അഭിപ്രായങ്ങള്‍:

വിഷ്ണു February 8, 2010 11:10 AM  

ഒരു ചെല്‍സി ഫാന്‍ എതിര്‍ ടീമിന്റെ തന്ത്രം പഠിക്കാന്‍ അവരുടെ ഗ്രൌണ്ടിലും ഡേവിഡ്‌ ബെക്കാം മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വരെ ഉള്ളവര്‍ ഉപയോഗിച്ച ഡ്രസിംഗ് റൂമിലും അതിക്രമിച്ചു കയറി പകര്‍ത്തിയ ചിത്രങ്ങള്‍!!

punyalan.net February 8, 2010 11:49 AM  

bhagyavan.. ethellam kanan pattiyelloo... goal.. padam kollam

Micky Mathew February 8, 2010 6:05 PM  

:)

krishnakumar513 February 8, 2010 7:53 PM  

fantastic vishnu

siva // ശിവ February 8, 2010 8:39 PM  

good work vishnu

Noushad February 8, 2010 9:36 PM  

വിഷ്ണു,നേരില്‍ കണാന്‍ കൊതിക്കുന്ന സ്ഥലങളിലൊന്നാണിത്,പിന്നെ ഞാനും ഒരു ചെല്‍സി ഫാനാണെ :)
നല്ല ചിത്രങള്‍.

Jimmy February 8, 2010 9:39 PM  

കൊള്ളാം വിഷ്ണു. നന്നായിരിക്കുന്നു. അവസാനത്തെ ചിത്രത്തിന്റെ ആങ്കിൾ ഇഷ്ടപ്പെട്ടു. ആ ചിത്രത്തിനൊരു ചെരിവുണ്ട്‌. അതൊന്ന് നേരെയാക്കിക്കൂടേ...

വേദ വ്യാസന്‍ February 8, 2010 9:55 PM  

മനോഹരം മകനേ :) അടിപൊളി ഭാഗ്യവാന്‍ :)

Sarin February 8, 2010 10:49 PM  

വിഷ്ണു ശരിക്കും ഭാഗ്യവാന്‍ തന്നെ. നല്ല ചിത്രങ്ങള്‍

ചെലക്കാണ്ട് പോടാ February 8, 2010 11:07 PM  

ചെല്സി ചെല്സി. ഗ്രൌണ്ടൊക്കെ കാണാന് നല്ല ഗ്ലാമര്

NISHAM ABDULMANAF February 9, 2010 12:53 AM  

thattakhathil okk
yanalee kali
good man

bijue kottila February 9, 2010 4:58 AM  

സൂപ്പർ നല്ല ഫോട്ടോ..

പൈങ്ങോടന്‍ February 9, 2010 7:12 AM  

പണ്ടു ഞാന്‍ ഫിലാഡെല്‍ഫിയയില്‍ ആയിരുന്നപ്പോള്‍ ഇവിടത്തെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു :)

നല്ല പടങ്ങള്‍. എന്തോരം ഗപ്പുകളാ!

Renjith February 10, 2010 1:33 AM  

:)

Paachu / പാച്ചു February 16, 2010 6:26 AM  

വിഷ്ണുവിന്റെ കണ്ണിലൂടെ ഞങ്ങളെല്ലാവരും ലണ്ടന്‍ കാണുന്നു, നന്ദി, പിന്നെ ഈ ചെല്‍ സീന്ന് പറയണതു ഇത്ര വെല്യ ടീമാ ! കോഴിക്കോട് ബ്ലാക് & വൈറ്റിനേക്കാളും വെല്യ ടീമാ ?

ബിലാത്തിപട്ടണം / Bilatthipattanam February 17, 2010 3:04 AM  

ഇതാണൊ മഞ്ചുസ്റ്റാർ സിംങ്ങറിന്റെ ഗപ്പുകൾ..?

സന്ദീപ് കളപ്പുരയ്ക്കല്‍ February 22, 2010 4:58 AM  

Grea job

വിഷ്ണു March 8, 2010 11:53 AM  

ഇതു വഴി വന്നവര്‍ക്കും അഭിപ്രയം പറഞ്ഞവര്‍ക്കും നന്ദി
@Jimmy ചെരിവുണ്ട്...അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം. നന്ദി ;-)

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP