25 June 2010

ലോര്‍ഡ്സ്



ഇന്ന് ജൂണ്‍ 25. ഇന്നേക്ക് കൃത്യം 27 കൊല്ലം മുന്‍പ് കപിലിന്റെ  ചെകുത്താന്മാര്‍ ഇതേ വേദിയില്‍ വച്ചാണ് ഇന്ത്യക്ക് ക്രിക്കറ്റ്‌ ലോകകപ്പ് നേടി തന്നത്
കൂടുതല്‍ ലോര്‍ഡ്സ് വിശേഷങ്ങള്‍ ഇവിടെ 

9 അഭിപ്രായങ്ങള്‍:

വിഷ്ണു June 25, 2010 3:07 PM  

ഇതു ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്സ് മൈതാനം

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൌണ്സിലിന്റെ ക്ഷണിക്കപ്പെട്ട അതിഥി ആയി ലോര്‍ഡ്സില്‍ ലോകകപ്പ്‌ 20-20 ഫൈനല്‍ മത്സരം കാണാന്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രം.

റ്റോംസ് കോനുമഠം June 25, 2010 3:37 PM  

നന്നായി..ഈ ഓര്‍മ്മപെടുത്തല്‍...

Prasanth Iranikulam June 26, 2010 12:23 AM  

ഒരുപാട് നാളുകള്‍ക്ക് ശേഷം!

വിഷ്ണു
ഫോട്ടോക്ലബ് എന്ന കൂട്ടായ്മയെ പറ്റി കേട്ടിരുന്നോ?

Naushu June 26, 2010 2:08 AM  

നല്ല ചിത്രം....

പുള്ളിപ്പുലി June 26, 2010 3:28 AM  

ഓർമ്മപ്പെടുത്തൽ നന്നായി

punyalan.net June 26, 2010 11:15 PM  

good one! wish to see this ground in real!

Sarin June 27, 2010 2:56 AM  

nice one vishnu

SAMAD IRUMBUZHI July 6, 2010 1:33 PM  

വളരെ നല്ല ഫോട്ടോകള്‍.... ഫോട്ടോകളുടെ മികവിനെ കുറിച്ചും, അതിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളെ കുറിച്ചൊന്നും എനിക്കത്രെ വശമില്ല. ആസ്വാദനം എന്നത് മാത്രമേ ഇക്കാര്യത്തില്‍ എന്നെകൊണ്ട്‌ സാധിക്കൂ.... പിന്നെ വിഷ്ണുവിനെ ഭൂലോക മീറ്റിനു കണ്ടില്ല. അടുത്ത മീറ്റില്‍ മറക്കാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Jishad Cronic™ July 12, 2010 4:44 AM  

നന്നായിട്ടുണ്ട് .... ആശംസകള്‍ ....

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP