14 April 2010

വിഷുകണി



"മേട പൊന്നണിയും കൊന്ന പൂക്കണിയായ്... പീലി കാവുകളില്‍ താല പൂപ്പൊലിയായ്..."

കണികൊന്നയും, കണി വെള്ളരിയും, കൈനീട്ടവും,വിഷു സദ്യയും ഒക്കെ ആയി മറ്റൊരു മേട പുലരി കൂടെ വരികയായി ... 

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

12 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu April 14, 2010 at 1:23 PM  

രണ്ടു വര്‍ഷം മുന്‍പത്തെ ഒരു വിഷുകണി. ഇന്ന് ഈ ചിത്രം വോള്‍പേപ്പര്‍ ആക്കി കമ്പ്യൂട്ടറില്‍ വിഷുകണി കാണുകയെ എനിക്ക് നിവര്‍ത്തി ഉള്ളു ;-(

Unknown April 14, 2010 at 1:44 PM  

VISHU DINASAMSAKAL!!

പ്രദീപ്‌ April 14, 2010 at 2:46 PM  

എടൊ തനിക്കെ ന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ................ എല്ലാ മലയാളികള്‍ക്കും .

Pratheep Srishti April 14, 2010 at 6:46 PM  

വിഷുദിനാശംസകൾ നേരുന്നു.

Rishi April 14, 2010 at 7:41 PM  

വിഷു ആശംസകള്‍.

പാഞ്ചാലി April 14, 2010 at 7:49 PM  

വിഷുവിന് വിഷമിക്കാതെ വിഷ്ണൂ!

വിഷുദിനാശംസകള്‍!

അഭി April 14, 2010 at 8:21 PM  

വിഷുദിനാശംസകൾ...

കണി ഇത് വെച്ച് ഞാനും അഡ്ജസ്റ്റ് ചെയ്തു മാഷെ

Unknown April 14, 2010 at 9:19 PM  

വിഷുദിനാശംസകൾ

Junaiths April 15, 2010 at 1:27 AM  

ഐശ്വര്യവും,സ്നേഹവും,നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു..

Naushu April 15, 2010 at 3:19 AM  

ഐശ്വര്യവും,സ്നേഹവും,നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു..

mini//മിനി April 15, 2010 at 6:46 PM  

വിഷു കഴിഞ്ഞാണ് ഫോട്ടൊ കാണുന്നത്. ചിത്രം നന്നായി.

Muralee Mukundan , ബിലാത്തിപട്ടണം May 12, 2010 at 9:09 AM  

ഈ വോൾപേപ്പർ കണി ഞാൻ കണ്ടിലാറ്ന്നു...കേട്ടൊ

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP