30 October 2009

ഫെറാറി




ദെ ദിവനാണ് തറവാടി ...ധൈര്യം ഉണ്ടോ ഒരു റേസിനു ??

8 അഭിപ്രായങ്ങള്‍:

വിഷ്ണു October 30, 2009 5:33 PM  

സെന്‍ട്രല്‍ ലണ്ടനിലെ ഒരു ട്രാഫിക്‌ കുരുക്കില്‍ പെടണ്ടി വന്നു ഇങ്ങനെ ഒരു അയിറ്റത്തിനെ എന്‍റെ ക്യാമറ ഫോക്കസില്‍ കിട്ടാന്‍...

ഭൂതത്താന്‍ October 31, 2009 12:05 AM  

ok ...traffic undakkathe vegam vitto....nice

When words become unclear October 31, 2009 10:25 PM  

Hi vishnu, nice shot. Yesterday in dubai-abudhabi road also there was a ferrari parade of 82 cars. coz the grand prix is happening this week in abudhabi. congratulations for this nice shot

EKALAVYAN | ഏകലവ്യന്‍ November 1, 2009 1:34 AM  

ഒരെണ്ണത്തിന് ബൂക്ക് ചെയ്തിട്ടുണ്ട്, കിട്ടിയാല്‍ നമുക്കൊരു കൈ നോക്കാട്ടോ...

Jimmy November 1, 2009 8:07 AM  

:)

Areekkodan | അരീക്കോടന്‍ November 3, 2009 1:38 AM  

ഇത് അത്ര വലിയ സാധനമാണോ?

കുഞ്ഞായി November 8, 2009 1:30 AM  

വിഷ്ണു പറഞ്ഞത് ശെരിയാ...ഇവനെ കാമറയിൽ പകർത്തുന്നത് പോയിട്ട് ശെരിക്കുമൊന്ന് കാണണമെങ്കിൽ വല്ല ട്രാഫിക്കിലും കുടുങ്ങണം ...എന്നാ അന്യായം സ്പീഡാ അധിയാന്

വിഷ്ണു November 25, 2009 5:59 AM  

ഭൂതത്താന്‍: :-)

When words become unclear ആ ചിത്രങ്ങളും ഇങ്ങു പോരട്ടെ

EKALAVYAN | ഏകലവ്യന്‍: ഞാന്‍ റെഡി ;-)

Jimmy: ;-)

Areekkodan | അരീക്കോടന്‍ : ആള്‍ക്കാര്‍ പറഞ്ഞു പറഞ്ഞു അവന്‍ വന്‍ ടീം ആയി ;-)

കുഞ്ഞായി : സത്യം ;-)

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP