08 September 2009

മരം ഒരു വരം

ഒരു ചെറിയെ സ്പാനര്‍...ദെ ഇപ്പം ശരിയാക്കി തരാം


ദാ കിടക്കിണു ധിം

ഹോ!! ഒരു മരം കൂടെ വെട്ടി നശിപ്പിച്ചപ്പോള്‍ എന്തൊരാശ്വാസം.....

11 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu September 8, 2009 at 9:14 AM  

പണ്ടെങ്ങോ എന്‍റെ 4 മെഗാപിക്സല്‍ ക്യാമറയില്‍ പതിഞ്ഞ ഒരു മരം വെട്ടു ദൃശ്യം.

പൊട്ട സ്ലേറ്റ്‌ September 8, 2009 at 9:42 AM  

Images are not visible. (Browser Firefox)

Kamchalabdhan September 8, 2009 at 12:51 PM  

ഡാ ഇതിലെ രണ്ടാമത്തെ ചിത്രം നീ ഏറ്റവും അവസാനം കൊടുക്കണമായിരുന്നു!!! അത് കണ്ടു പിന്നെ ഏത് പടം കണ്ടാലും മനസിന്‌ തൃപ്തി ആകൂല......... ഗ്രേറ്റ്‌ ടാലെന്റ്റ്‌

പൈങ്ങോടന്‍ September 8, 2009 at 2:03 PM  

ഹോ!! ഒരു മരം കൂടെ വെട്ടി നശിപ്പിച്ചപ്പോള്‍ എന്തൊരാശ്വാസം

മരം വെട്ടാന്‍ വീട്ടുകാര്‍ മരം വെട്ടുകാരനെ വിളിച്ചു വരുത്തിയിട്ട് മരം വെട്ടി കഴിഞ്ഞപ്പോ കുറ്റം മുഴുവന്‍ മരം വെട്ടുകാരന് ! ഇതെവിടത്തെ ന്യായം :)

കണ്ണനുണ്ണി September 8, 2009 at 7:53 PM  

അപ്പൊ അതും വെട്ടി അല്ലെ

Deepa Bijo Alexander September 8, 2009 at 10:22 PM  

കഷ്ടമായിപ്പോയി...!പാവം മരം...! :-(

ശ്രീ September 9, 2009 at 2:15 AM  

നല്ല ടൈമിങ്ങ്!

ശ്രദ്ധേയന്‍ | shradheyan September 9, 2009 at 2:21 AM  

മരത്തിന്റെ വേദന പറയുന്നതിനിടയില്‍ മരം വെട്ടുകാരന്റെ വിശപ്പിനെ മറക്കരുത്‌.

Anonymous September 9, 2009 at 7:14 AM  

ഈ മരം ഒക്കെ വെട്ടി വിറ്റ് കിട്ടിയ കാശുകൊണ്ടാ നിന്നെ ഇംഗ്ളണ്ടിലേക്ക് പഠിക്കാനാണെന്നു പറഞ്ഞു അയച്ചത്.. നീ ബ്ളൊഗും എഴുതി നടന്നൊ..
മാനദണ്ണം ഉണ്ടടാ..
എന്ന്,
നിന്റെ അച്ഛന്‍!

വിഷ്ണു | Vishnu September 11, 2009 at 9:25 AM  

പൊട്ട സ്ലേറ്റ്‌ : ടെമ്പ്ലേറ്റ് ആണ് കുഴപ്പം ഉണ്ടാക്കിയത്.ആ കമന്‍റ് ആണ് പ്രശനം ചൂണ്ടി കാട്ടിയത്. അഭിപ്രായത്തിന് നന്ദി.

Kamchalabdhan: നന്ദി, ഫോട്ടോ എടുത്ത മുറ പോലെ തന്നെ ആണ് പടം ഇട്ടത്‌.

പൈങ്ങോടന്‍ ;-)

കണ്ണനുണ്ണി, പിന്നെ,പണ്ടേ വെട്ടി കാശാക്കി ;-)

Deepa : പാവം...പക്ഷെ അതിന്‍റെ ആയുസ്സ്‌ എത്തിയിരുന്നു ;-)

ശ്രീ : താങ്ക്സ്

ശ്രദ്ധേയന്‍ : സത്യമാണ്, അത് അവരുടെ അന്നം ആണ്.

vinuxavier: ഫാ പുല്ലേ ...

കുമാരന്‍ : നന്ദി വീണ്ടും വരണം

Muralee Mukundan , ബിലാത്തിപട്ടണം January 24, 2010 at 7:03 AM  

‘മണി’ക്കുവേണ്ടിമനുജൻ
മടികൂടാതെ നടത്തുന്നിതാ....
മരത്തിനുമൊരുമരണമണി !

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP