29 April 2010

തെരുവ് വിളക്ക്

8 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu April 29, 2010 at 3:12 PM  

വെയില്‍സ് രാജകുമാരന്റെ നാട്ടിലെ കാര്‍ഡിഫ്ബെയില്‍ നിന്ന്

പ്രദീപ്‌ April 29, 2010 at 3:43 PM  

അളിയാ നമ്മുടെ നാട്ടില്‍ ഇത് പോലെ ഒരു വഴി വിളക്ക് വെച്ചാല്‍ നമ്മുടെ വൈദ്യുതി മന്ത്രി ബാലന്റെ പണി പോകും ...

ആവോലിക്കാരന്‍ April 29, 2010 at 6:01 PM  

അവിടെ ഇതൊന്നും അടിച്ചു മാറ്റിക്കൊണ്ട് പോകാന്‍ ആരുമില്ലേ?

Junaiths April 29, 2010 at 11:26 PM  

നല്ല പടം..അല്പം നോയിസി...

Unknown April 30, 2010 at 9:03 PM  

Vishnu,
I Like the way U Pictured.Nice, specially Color combinatin in all ur photos.

jayanEvoor May 2, 2010 at 2:29 AM  

പാവം ആവോലിക്കാരൻ!
ഇതൊക്കെ വെറും ഫോട്ടോഷാപ്പിലെ കളികൾ അല്ലേ!?
അല്ലതിത്രേം അടിപോളി തെരുവു വെളക്കൊക്കെ എവടെക്കാണാനാ...!

ചുമ്മാ!
അസൂയ കൊണ്ടു പറഞ്ഞതാ!
അടിപൊളി പടം!!

C.K.Samad May 9, 2010 at 3:29 PM  

വിഷ്ണൂ ... വളരെസന്തോഷം.....ബ്ലോഗിലൂടെ ഇപ്പോഴാണ് കണ്ണോടിച്ചത്. ബ്ലോഗര്‍ മീറ്റില്‍വെച്ച് ഫോട്ടോ എട്ക്കുംബോഴെ ഞാന്‍ ശ്രദ്ദിച്ചു ആ പെര്‍ഫക്ഷന്‍ വരുത്താനുള്ള ശുഷ്കാന്തി..... ലെണ്ടന്‍ മലയാളീ ബ്ലോഗര്‍മീറ്റില്‍ വെച്ച് നേരില്‍ കാണാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ട്. ഇനിയും മീറ്റാന്‍ യോഗമുണ്ടാവട്ടെ.....

Muralee Mukundan , ബിലാത്തിപട്ടണം May 12, 2010 at 9:02 AM  

തെരുതെരെ വർണ്ണത്തിൽ കത്തീടുമീനാട്ടിൽ
തെരുവുവിളക്കുകളൊരു വർണ്ണപ്രപഞ്ചമായി !

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP