21 April 2010

ക്ലീന്‍ബൌള്‍ഡ്



ഐ പി എലിന് തിരശ്ശീല വീഴാറായി. ശശി തരൂരിന്റെ കുറ്റി തെറിച്ചു. ലളിത് മോഡിയും ഉടന്‍ ക്ലീന്‍ബൌള്‍ഡ് ആകും.

ഇതു കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പ്‌ മത്സരത്തില്‍ നിന്ന് കിട്ടിയ ഒരു ക്ലീന്‍ബൌള്‍ഡ് ചിത്രം. കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും ഇവിടെ

9 അഭിപ്രായങ്ങള്‍:

വിഷ്ണു April 21, 2010 2:00 PM  

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പ്‌ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക കളിയില്‍ പോള്‍ കോളിഗ്വുടിന്റെ കുറ്റി തെറിക്കുന്ന പടം. കോളിംഗ്വുടിനു അന്ന് ടൈമിംഗ് പിഴച്ചെങ്കിലും എനിക്ക് ഒട്ടും തെറ്റിയില്ല

പ്രദീപ്‌ April 21, 2010 2:50 PM  

വിഷ്ണു ആശാനെ ... ഈ ചിത്രം ഇഷ്ടപ്പെട്ടു . സന്ദര്‍ഭവും കൊള്ളാം . പക്ഷെ തരൂര്‍ അണ്ണന്റെ കുറ്റിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ .............ഹും . മോഡിയും പോരുമെന്നു പ്രതീക്ഷിക്കാം .

ജിമ്മി April 22, 2010 3:17 AM  

പിന്നെ... മോഡി അണ്ണന്റെ കുറ്റി എപ്പ തെറിച്ചെന്നു ചോദിച്ചാല്‍ പോരെ..
വിഷ്ണു.. നല്ല ചിത്രം..

പുള്ളിപ്പുലി April 22, 2010 4:38 AM  

ഡാ കോള്ളാട്ടാ. സമയോജിതമായ പോസ്റ്റ്

ഒരു നുറുങ്ങ് April 22, 2010 6:33 PM  

കഷ്ടം,തെറിക്കാന്‍ കുറ്റി പോലും ബാക്കിവെക്ക്കാതെ
തെറിച്ചുപോയല്ലൊ കേന്ദ്രത്തീന്ന്...പാവം,തരൂര്‍..!
അഭിനന്ദനങ്ങള്‍..വിസ്ണു,പെര്‍ഫെക്‍റ്റാ പടം..!

Rishi April 22, 2010 11:11 PM  

Timely post. Nice one

krishnakumar513 April 23, 2010 9:26 AM  

nice post,vishnu..

വിഷ്ണു April 29, 2010 3:06 PM  

അങ്ങനെ ലളിത് മോഡിയും തെറിച്ചു....ഇതു വഴി വന്നു പോയ ഏവര്‍ക്കും നന്ദി

ബിലാത്തിപട്ടണം / Bilatthipattanam May 12, 2010 9:06 AM  

അമ്പടാ ..അപ്പൊ കുറ്റിതെറിപ്പിക്കുന്ന വിഷ്ണുമായ ഇരിക്കുന്നതിവിടെയാണല്ലേ....

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP