26/11: സ്മരണാഞ്ജലി
നവംബര്‍ 26, ലോകത്തെ നടുക്കിയ മുംബൈ ഭീകരക്രമണത്തിന്റെ ഒന്നാം വാര്‍ഷികം
നാടിനു വേണ്ടി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഹേമന്ത് കരക്കറെ, വിജയ് സലസ്കര്‍, തുക്കറാം ഒമ്ബ്ലെ, അശോക് കാംതെ, ശശാങ്ക് ഷിണ്ടേ, ഗജേന്ദ്ര സിംഗ് എന്നീ ധീരയോധാക്കള്‍ക്കും ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ മറ്റുള്ളവര്‍ക്കും ആദരാഞ്ജലികള്‍.
രാജ്യം നിങ്ങളെ നമിക്കുന്നു. ജയ് ഹിന്ദ്




