കൊവെന്‍ട്രി കാര്‍ണിവല്‍
-
ഫോര്‍മുല വണ്‍ കറോട്ടത്തില് പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശം കെട്ടടയും
മുന്‍പേ ആണ് അത് പോലെ തന്നെ മറ്റൊരു പാര്‍ട്ട് ടൈം ജോലിയുടെ അവസരം എന്നെ
തേടി എത്തി...
28 February 2010
18 February 2010
ടീം ഇന്ത്യ
"ടീം ഇന്ത്യ" ലോകം ഭരിക്കുമ്പോള്‍
ഈഡന്‍ ഗാര്‍ഡനിലെ പുല്‍മേടുകളില്‍ ദക്ഷിണാഫ്രിക്കന്‍ കടുവകളെ തുരത്തി ഓടിച്ചു ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ധോണിയുടെ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍
ഇന്ത്യന്‍ ടീമിനെയും ക്രിക്കറ്റിനെയും അടുത്തറിയാന്‍ അവസരം ലഭിച്ചപ്പോള്‍ പകര്‍ത്തിയതാണ് ഈ ചിത്രം..ആ കഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രം എടുത്തത് വിഷ്ണു | Vishnu 10 അഭിപ്രായങ്ങള്‍
വിഷയം ചിത്രങ്ങള്‍
13 February 2010
വാലന്‍റെയിന്‍സ് ഡേ
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം"
ചിത്രം എടുത്തത് വിഷ്ണു | Vishnu 18 അഭിപ്രായങ്ങള്‍
വിഷയം ചിത്രങ്ങള്‍
08 February 2010
മാഞ്ചെസ്റ്റെര്‍ യുണൈറ്റെഡ്
ഇത് ഓള്‍ഡ് ട്രാഫോഡ്, ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്ബോള്‍ ക്ലബ് ആയ മാഞ്ചെസ്റ്റെര്‍ യുണൈറ്റെഡിന്റെ സ്വന്തം തട്ടകം.
ചിത്രം എടുത്തത് വിഷ്ണു | Vishnu 16 അഭിപ്രായങ്ങള്‍
വിഷയം ചിത്രങ്ങള്‍
Subscribe to:
Posts (Atom)


