കൊവെന്‍ട്രി കാര്‍ണിവല്‍
-
ഫോര്‍മുല വണ്‍ കറോട്ടത്തില് പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശം കെട്ടടയും
മുന്‍പേ ആണ് അത് പോലെ തന്നെ മറ്റൊരു പാര്‍ട്ട് ടൈം ജോലിയുടെ അവസരം എന്നെ
തേടി എത്തി...
29 April 2010
21 April 2010
ക്ലീന്‍ബൌള്‍ഡ്
ഐ പി എലിന് തിരശ്ശീല വീഴാറായി. ശശി തരൂരിന്റെ കുറ്റി തെറിച്ചു. ലളിത് മോഡിയും ഉടന്‍ ക്ലീന്‍ബൌള്‍ഡ് ആകും.
ഇതു കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തില്‍ നിന്ന് കിട്ടിയ ഒരു ക്ലീന്‍ബൌള്‍ഡ് ചിത്രം. കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും ഇവിടെ
ചിത്രം എടുത്തത് വിഷ്ണു | Vishnu 9 അഭിപ്രായങ്ങള്‍
വിഷയം ചിത്രങ്ങള്‍
14 April 2010
വിഷുകണി
"മേട പൊന്നണിയും കൊന്ന പൂക്കണിയായ്... പീലി കാവുകളില്‍ താല പൂപ്പൊലിയായ്..."
കണികൊന്നയും, കണി വെള്ളരിയും, കൈനീട്ടവും,വിഷു സദ്യയും ഒക്കെ ആയി മറ്റൊരു മേട പുലരി കൂടെ വരികയായി ...
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
ചിത്രം എടുത്തത് വിഷ്ണു | Vishnu 12 അഭിപ്രായങ്ങള്‍
വിഷയം ചിത്രങ്ങള്‍
07 April 2010
Subscribe to:
Posts (Atom)



