കൊവെന്‍ട്രി കാര്‍ണിവല്‍
-
ഫോര്‍മുല വണ്‍ കറോട്ടത്തില് പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശം കെട്ടടയും
മുന്‍പേ ആണ് അത് പോലെ തന്നെ മറ്റൊരു പാര്‍ട്ട് ടൈം ജോലിയുടെ അവസരം എന്നെ
തേടി എത്തി...
27 March 2010
19 March 2010
08 March 2010
പായ്കപ്പല്‍
"കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി "
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി "
നിരക്ഷരന്‍ ചേട്ടന്റെ സ്കോട്ടും, സ്ക്കോച്ചും നുകര്‍ന്ന ആവേശത്തില്‍ പണ്ട് ഞാന്‍ സ്കോട്ട്ലാണ്ടിലേക്ക് ഒരു ഉല്ലാസ യാത്ര പോയപ്പോള്‍. അവിടെ പോയി ഞാന്‍ സ്കോച്ച് വിസ്ക്കി കുടിച്ച കഥ ദാ ഇവിടെ വായിക്കാം
ചിത്രം എടുത്തത് വിഷ്ണു | Vishnu 17 അഭിപ്രായങ്ങള്‍
വിഷയം ചിത്രങ്ങള്‍
Subscribe to:
Posts (Atom)


