29 April 2010

തെരുവ് വിളക്ക്

21 April 2010

ക്ലീന്‍ബൌള്‍ഡ്



ഐ പി എലിന് തിരശ്ശീല വീഴാറായി. ശശി തരൂരിന്റെ കുറ്റി തെറിച്ചു. ലളിത് മോഡിയും ഉടന്‍ ക്ലീന്‍ബൌള്‍ഡ് ആകും.

ഇതു കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പ്‌ മത്സരത്തില്‍ നിന്ന് കിട്ടിയ ഒരു ക്ലീന്‍ബൌള്‍ഡ് ചിത്രം. കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും ഇവിടെ

14 April 2010

വിഷുകണി



"മേട പൊന്നണിയും കൊന്ന പൂക്കണിയായ്... പീലി കാവുകളില്‍ താല പൂപ്പൊലിയായ്..."

കണികൊന്നയും, കണി വെള്ളരിയും, കൈനീട്ടവും,വിഷു സദ്യയും ഒക്കെ ആയി മറ്റൊരു മേട പുലരി കൂടെ വരികയായി ... 

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

07 April 2010

കടല്‍പാലം

Related Posts with Thumbnails

ഞാന്‍

My Photo
ഒരു സാധാരണ കോട്ടയംകാരന്‍, ടെക്നോപാര്‍ക്കില്‍ നിന്നു എഞ്ചിനീയര്‍ ആയി പെന്‍ഷന്‍ പറ്റി. പിന്നെ പഠിക്കാന്‍ എന്ന പേരില്‍ നാട് വിട്ട് ഇംഗ്ലണ്ടില്‍. യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം. കുറച്ച കാലമായി ആള്‍ക്കാരെ 'വെള്ളം' കുടിപ്പിക്കല്‍ ആണ് പ്രധാന പണി

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP