കൊവെന്‍ട്രി കാര്‍ണിവല്‍
-
ഫോര്‍മുല വണ്‍ കറോട്ടത്തില് പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശം കെട്ടടയും
മുന്‍പേ ആണ് അത് പോലെ തന്നെ മറ്റൊരു പാര്‍ട്ട് ടൈം ജോലിയുടെ അവസരം എന്നെ
തേടി എത്തി...
വിഷ്ണുലോകം യാത്ര ബ്ലോഗ് by വിഷ്ണു
Back to TOP
8 അഭിപ്രായങ്ങള്‍:
സെന്‍ട്രല്‍ ലണ്ടനിലെ ഒരു ട്രാഫിക് കുരുക്കില്‍ പെടണ്ടി വന്നു ഇങ്ങനെ ഒരു അയിറ്റത്തിനെ എന്‍റെ ക്യാമറ ഫോക്കസില്‍ കിട്ടാന്‍...
ok ...traffic undakkathe vegam vitto....nice
Hi vishnu, nice shot. Yesterday in dubai-abudhabi road also there was a ferrari parade of 82 cars. coz the grand prix is happening this week in abudhabi. congratulations for this nice shot
ഒരെണ്ണത്തിന് ബൂക്ക് ചെയ്തിട്ടുണ്ട്, കിട്ടിയാല്‍ നമുക്കൊരു കൈ നോക്കാട്ടോ...
:)
ഇത് അത്ര വലിയ സാധനമാണോ?
വിഷ്ണു പറഞ്ഞത് ശെരിയാ...ഇവനെ കാമറയിൽ പകർത്തുന്നത് പോയിട്ട് ശെരിക്കുമൊന്ന് കാണണമെങ്കിൽ വല്ല ട്രാഫിക്കിലും കുടുങ്ങണം ...എന്നാ അന്യായം സ്പീഡാ അധിയാന്
ഭൂതത്താന്‍: :-)
When words become unclear ആ ചിത്രങ്ങളും ഇങ്ങു പോരട്ടെ
EKALAVYAN | ഏകലവ്യന്‍: ഞാന്‍ റെഡി ;-)
Jimmy: ;-)
Areekkodan | അരീക്കോടന്‍ : ആള്‍ക്കാര്‍ പറഞ്ഞു പറഞ്ഞു അവന്‍ വന്‍ ടീം ആയി ;-)
കുഞ്ഞായി : സത്യം ;-)
Post a Comment