Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

05 September 2010

ലേക്ക് ഡിസ്ട്രിക്ക്റ്റ്

12 August 2010

ഫാഷന്‍ ടി വി





ഇംഗ്ലണ്ടിലെ ബോണ്‍മത്ത് എന്ന കടല്‍തീരത്ത് വെയില് കായാന്‍ കിടന്ന നതെലിയോ എന്ന സ്ലോവാക്യകാരി ആയ ഈ മദാമ്മ ആണ് ഫാഷന്‍ ഫോട്ടോഗ്രാഫിയിലെ  എന്‍റെ ആദ്യ മോഡല്‍ . "ഐ ആം ആന്‍ അസ്പൈരിംഗ് ഫാഷന്‍ ഫോട്ടോഗ്രാഫര്‍, വുഡ് യു ലൈക്‌ ടു ബി മോഡല്‍" എന്ന എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ അവര്‍ നോ എന്ന് പറഞ്ഞില്ല. 

25 June 2010

ലോര്‍ഡ്സ്



ഇന്ന് ജൂണ്‍ 25. ഇന്നേക്ക് കൃത്യം 27 കൊല്ലം മുന്‍പ് കപിലിന്റെ  ചെകുത്താന്മാര്‍ ഇതേ വേദിയില്‍ വച്ചാണ് ഇന്ത്യക്ക് ക്രിക്കറ്റ്‌ ലോകകപ്പ് നേടി തന്നത്
കൂടുതല്‍ ലോര്‍ഡ്സ് വിശേഷങ്ങള്‍ ഇവിടെ 

29 April 2010

തെരുവ് വിളക്ക്

21 April 2010

ക്ലീന്‍ബൌള്‍ഡ്



ഐ പി എലിന് തിരശ്ശീല വീഴാറായി. ശശി തരൂരിന്റെ കുറ്റി തെറിച്ചു. ലളിത് മോഡിയും ഉടന്‍ ക്ലീന്‍ബൌള്‍ഡ് ആകും.

ഇതു കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പ്‌ മത്സരത്തില്‍ നിന്ന് കിട്ടിയ ഒരു ക്ലീന്‍ബൌള്‍ഡ് ചിത്രം. കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും ഇവിടെ

14 April 2010

വിഷുകണി



"മേട പൊന്നണിയും കൊന്ന പൂക്കണിയായ്... പീലി കാവുകളില്‍ താല പൂപ്പൊലിയായ്..."

കണികൊന്നയും, കണി വെള്ളരിയും, കൈനീട്ടവും,വിഷു സദ്യയും ഒക്കെ ആയി മറ്റൊരു മേട പുലരി കൂടെ വരികയായി ... 

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

07 April 2010

കടല്‍പാലം

27 March 2010

സ്വര്‍ണ്ണമേഘം




മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം


19 March 2010

ഉത്സവമേളം



മീനമാസ ചൂടിനെ കോട്ടയംകാര്‍  വരവേല്‍ക്കുന്നത് തിരുനക്കരയപ്പന് തിടമ്പേറ്റി കൊണ്ട്!! 

08 March 2010

പായ്കപ്പല്‍



"കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി 
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി "



നിരക്ഷരന്‍ ചേട്ടന്റെ സ്കോട്ടും, സ്ക്കോച്ചും  നുകര്‍ന്ന ആവേശത്തില്‍ പണ്ട് ഞാന്‍ സ്കോട്ട്ലാണ്ടിലേക്ക് ഒരു ഉല്ലാസ യാത്ര പോയപ്പോള്‍. അവിടെ പോയി ഞാന്‍ സ്കോച്ച് വിസ്ക്കി കുടിച്ച കഥ ദാ ഇവിടെ വായിക്കാം

28 February 2010

വര്‍ണ്ണകാഴ്ചകള്‍





ഇതു ഉത്സവമേളം, ഇതു പൂരകാലം 
നിറങ്ങളുടെ ലോകം എത്ര സുന്ദരം 
എല്ലാവര്‍ക്കും  ഹോളി ആശംസകള്‍ 

18 February 2010

ടീം ഇന്ത്യ



"ടീം ഇന്ത്യ" ലോകം ഭരിക്കുമ്പോള്‍



ഈഡന്‍ ഗാര്‍ഡനിലെ പുല്‍മേടുകളില്‍  ദക്ഷിണാഫ്രിക്കന്‍ കടുവകളെ തുരത്തി ഓടിച്ചു ഐ സി സി ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ധോണിയുടെ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍  

ഇന്ത്യന്‍ ടീമിനെയും ക്രിക്കറ്റിനെയും അടുത്തറിയാന്‍ അവസരം ലഭിച്ചപ്പോള്‍ പകര്‍ത്തിയതാണ് ഈ ചിത്രം..ആ കഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

13 February 2010

വാലന്‍റെയിന്‍സ് ഡേ




"പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടി കടന്നെത്തുന്ന പദനിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്ത്

പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം"





08 February 2010

മാഞ്ചെസ്റ്റെര്‍ യുണൈറ്റെഡ്




ഇത് ഓള്‍ഡ്‌ ട്രാഫോഡ്, ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്ബോള്‍ ക്ലബ്‌ ആയ മാഞ്ചെസ്റ്റെര്‍ യുണൈറ്റെഡിന്റെ  സ്വന്തം തട്ടകം.

31 January 2010

ക്യാമ്പസ്‌




ഇതും ഒരു കലാലയ പരിസരം.
ഒട്ടേറെ പ്രമുഖര്‍ പഠിച്ചിറങ്ങിയ ഈ ക്യാമ്പസിന്റെ താരം പക്ഷെ കുറെ ആപ്പിള്‍ മരങ്ങള്‍ ആണ്. 
വെറും ആപ്പിള്‍ മരങ്ങള്‍ അല്ല, സാക്ഷാല്‍ സര്‍ ഐസക് ന്യുട്ടനു പണി കൊടുത്ത ആപ്പിള്‍ മരത്തിന്റെ പിന്‍ഗാമികള്‍ തന്നെ!!

23 January 2010

താഴ്വാരം


15 January 2010

ചിയര്‍ ലീഡേഴ്സ്








ഇതു എന്‍റെ കളി കൂട്ടുകാര്‍. നതാഷ, റോക്കി, അമേലി എന്ന ഈ ചിയര്‍ ലീഡേഴ്സിന്‍റെ താങ്ങും തണലും ആയി ഒരു മൂന്ന് മൂന്നര മണിക്കൂര്‍  ചിലവഴിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഇവരും ഞാനും തമ്മിലുള്ള  ഇരിപ്പുവശം എങ്ങനെ എന്ന് അറിയണോ.  അതിന്‍റെ വിശദമായ വിവരങ്ങള്‍ വേള്‍ഡ്കപ്പ്‌ ഡയറി എന്ന പോസ്റ്റില്‍ വായിക്കൂ !!




09 January 2010

മുക്കുവന്‍ സായിപ്പ്




പണ്ടൊരു സായിപ്പ് മുക്കിനു പോയപ്പോള്‍.. 

31 December 2009

2010 : ഒരു പുതിയ തുടക്കം




സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകം കരകയറുന്ന വര്‍ഷമാകട്ടെ ഈ 2010
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!

24 December 2009

അരയന്നങ്ങളുടെ വീട്




ശാന്തിയും സമാധാനവും അരയന്നങ്ങള്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യ സമൂഹത്തിനും ഉണ്ടാവട്ടെ. അതിന്‍റെ സന്ദേശം ആകട്ടെ ഈ ക്രിസ്മസ്  

ഏവര്‍ക്കും  ഹൃദയം നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍. 

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP