രാവിലെ തന്നെ ക്യാമറയുമായി ഇറങ്ങി അവിടുത്തെ പാര്‍ക്കുകളിലൊക്കെ കറങ്ങുക.. ഇതുപോലെ ‘ക്യാ മറ’ എന്ന് പറഞ്ഞിരിക്കുന്നവരെ ഒക്കെ ഒപ്പിയെടുക്കുക.. (അവരുടെ കണ്ണില്‍ പെട്ടാല്‍ നിന്നെ ഒപ്പിയെടുക്കാന്‍ പോലും കിട്ടില്ല എന്നോര്‍മ്മ വേണം) ലാപ്ടോപ് കൂടെ എടുത്തോ.. എന്നിട്ട് ഓരോ ക്ലിക്കും അപ്പപ്പോ അപ് ലോഡുക. (എപ്പഴാ സായിപ്പ് ക്യാമറ പിടിച്ചുമേടിക്കുന്നേന്നറിയില്ലല്ലോ)
അപ്പോ ശരി എല്ലാം പറഞ്ഞ പോലെ.. ഫോട്ടോയുമായി വരുമ്പോള്‍ കാണാം.. ;-)
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.
കൊവെന്‍ട്രി കാര്‍ണിവല്‍
-
ഫോര്‍മുല വണ്‍ കറോട്ടത്തില് പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആവേശം കെട്ടടയും
മുന്‍പേ ആണ് അത് പോലെ തന്നെ മറ്റൊരു പാര്‍ട്ട് ടൈം ജോലിയുടെ അവസരം എന്നെ
തേടി എത്തി...
18 അഭിപ്രായങ്ങള്‍:
ഒരു പപ്പരസ്സി ചിത്രം. പൂക്കളുടെ നഗരം എന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം
അവന്മാരു പൊന്നുരുക്കിന്നിടത്ത് തനിക്കെന്നാ കാര്യം....
ഒളിച്ച് നോട്ടം ഇത്തിരി കൂടുന്നുണ്ട്..
അസ്സലായിരിക്കുന്നു..
ഇത് അവരറിഞ്ഞോ?
കൊള്ളാം:)
അവിടെ കഷണ്ടിയ്ക്കൊക്കെ ഇപ്പളും ഡിമാന്‍ഡുണ്ടല്ലേ..
ച്ചേ, വൃത്തികെട്ടവന്‍!
- ബാക്കി പാപ്പരാസി പടങ്ങള്‍ എനിക്കു മെയിലയച്ചാ മതി :)
നിനക്ക് നാളത്തെക്കുള്ള ടാസ്ക് ഞാനിതാ അസ്സൈന്‍ ചെയ്യുന്നു..
രാവിലെ തന്നെ ക്യാമറയുമായി ഇറങ്ങി അവിടുത്തെ പാര്‍ക്കുകളിലൊക്കെ കറങ്ങുക..
ഇതുപോലെ ‘ക്യാ മറ’ എന്ന് പറഞ്ഞിരിക്കുന്നവരെ ഒക്കെ ഒപ്പിയെടുക്കുക..
(അവരുടെ കണ്ണില്‍ പെട്ടാല്‍ നിന്നെ ഒപ്പിയെടുക്കാന്‍ പോലും കിട്ടില്ല എന്നോര്‍മ്മ വേണം)
ലാപ്ടോപ് കൂടെ എടുത്തോ.. എന്നിട്ട് ഓരോ ക്ലിക്കും അപ്പപ്പോ അപ് ലോഡുക. (എപ്പഴാ സായിപ്പ് ക്യാമറ പിടിച്ചുമേടിക്കുന്നേന്നറിയില്ലല്ലോ)
അപ്പോ ശരി എല്ലാം പറഞ്ഞ പോലെ..
ഫോട്ടോയുമായി വരുമ്പോള്‍ കാണാം.. ;-)
orariyipuuuu
adikollatheee nokkukhaaaaaaaaa
chummaaaaaaaaaa...
മുത്തലീഖുമാർ സ്ഥലത്തില്ലാത്തതു ഭാഗ്യം!
പാപ്പരാസി തന്നെ
വിഷ്ണു നല്ല ചിത്രം.....എങ്ങിനെ കൈ വിറയ്ക്കാതെ ഈ സ്നാപ്പെടുത്തു ...ഹഹഹ
))
കള്ള കുറുക്കാ , പുളിയ്ക്കുന്ന മുന്തിരി എത്തിനോക്കുവാണല്ലേ :P
വിഷ്ണുവെ പണി കിട്ടുമോ.
അവർ ജ്യൂസ് പങ്കുവെക്കുകയാണോ? ;):)
അടി വരുമോ ചേട്ടാ... :)
nice clik vishnu.
‘പിന്നെയും പിന്നേയും ആരൊയൊരാൾ
പടം പിടിക്കുന്ന പുതുശബ്ദസ്പന്ദനം’
എല്ലാവര്‍ക്കും ഒരുപാട് നന്ദി!! വീണ്ടും വരണം
Post a Comment