19 March 2010

ഉത്സവമേളംമീനമാസ ചൂടിനെ കോട്ടയംകാര്‍  വരവേല്‍ക്കുന്നത് തിരുനക്കരയപ്പന് തിടമ്പേറ്റി കൊണ്ട്!! 

14 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu March 19, 2010 at 5:15 PM  

കോട്ടയം തിരുനക്കര ഉത്സവത്തിലെ ഒരു എഴുന്നള്ളത്. രണ്ടു കൊല്ലം മുന്‍പ് പകര്‍ത്തിയത്.അന്യനാട്ടില്‍ കിടക്കുന്നത് കൊണ്ടാകും ഇപ്പോള്‍ ഉത്സവങ്ങളും, പെരുന്നാളുകളും, എഴുന്നള്ളത്തും, പഞ്ചവാദ്യവും, വെടികെട്ടും, ഗാനമേളകളും, പൂരപറമ്പിലെ മറ്റു 'കുസൃതികളും' ഒക്കെ ഒരുപാട് മിസ്സ്‌ ആകുന്നു!!

Unknown March 19, 2010 at 5:50 PM  

:) കൊമ്പന്‍മ്മാരെ മുഴുവനായ് എടുക്കാമായിരുനു :) , ഇനി എത്ര നാള് കഴിഞ്ഞാ ഇങ്ങോട്ട് വരവ് ?

Anoop March 19, 2010 at 6:41 PM  

ഇത്തരം ചിത്രങ്ങളും ,പത്ര വാര്‍ത്തകളും കാണുംപോളാണ് ഇപ്പോള്‍ ഉത്സവങ്ങളും പെരുന്നാളുകളും മനസ്സില്‍ കൊടിയേറുന്നത് !! പക്ഷെ എന്തുചെയ്യാം, മേളക്കൊഴുപ്പോടെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവങ്ങള്‍, ഇപ്പോള്‍ മനസിലെ ക്യാന്‍വാസില്‍ ഒന്നിച്ചു "കണ്ടു" തീര്‍ക്കുന്നു. കൊതിയോടെ. അതുകൊണ്ടാവാം കഴിഞ്ഞു പോയവ കൂടുതല്‍ മനോഹരങ്ങളായിരുന്നുവെന്നു ഇപ്പോള്‍ തോന്നുന്നത് .ഒപ്പം വരാന്‍പോകുന്നവ അതിമനൊഹരവുമായിരിക്കുമെന്നു ആശിക്കാം .കൊതിയോടെതന്നെ !!!
മനസ്സില്‍ കൊണ്ട് നടക്കാം ഇത്തരം വര്‍ണ്ണക്കാഴ്ചകള്‍.ഒട്ടും മങ്ങാതെ !

mini//മിനി March 19, 2010 at 6:52 PM  

മേളക്കൊഴുപ്പ് ഉഗ്രൻ

Unknown March 19, 2010 at 9:18 PM  

ഉത്സവങ്ങള്‍ എന്നും മനസ്സിന് ശാന്തി പകരുന്നവയാണ്

രഞ്ജിത് വിശ്വം I ranji March 19, 2010 at 11:43 PM  

മിസ്സാവുന്ന ഒരുപാട് നല്ലകാര്യങ്ങളില്‍ ഒന്ന്...

ചെലക്കാണ്ട് പോടാ March 20, 2010 at 12:02 AM  

പൂരങ്ങള്‍ വരവായി....

കുക്കു.. March 20, 2010 at 8:01 AM  

വെക്കേഷന്‍ നാട്ടില്‍ പോകുമ്പോള്‍ എല്ലാം ഒരുമിച്ചു കണ്ടോ..
:)

Muralee Mukundan , ബിലാത്തിപട്ടണം March 20, 2010 at 8:37 AM  

മീനത്തിലെ മിന്നുന്നൊരു പൂരക്കാഴ്ച്ച !

Unknown March 20, 2010 at 11:07 PM  

good one

കണ്ണനുണ്ണി March 21, 2010 at 1:04 AM  

എന്താ ഒരു ഗാമ്ബീര്യം ല്ലേ...

NISHAM ABDULMANAF March 21, 2010 at 9:20 AM  

nice

Dethan Punalur March 22, 2010 at 9:28 PM  

ഗൾഫുകാർക്കു്‌ ഷേക്കുമായിട്ടുള്ള അടുപ്പം നല്ലതായിരിക്കാം.. പക്ഷേ വിഷ്ണു സൂക്ഷിക്കുക
" ഷേക്കു്‌ " ക്യാമറയുടെ അടുത്തേക്കുവരാതെ...

വിഷ്ണു | Vishnu March 27, 2010 at 5:04 PM  

@വേദ വ്യാസന്‍: മുഴുവന്‍ കിട്ടിയില്ല...അടുത്ത വരവ് എന്നാണ് എന്ന് ഒരു പിടിയും ഇല്ല

@അനൂപ്‌ : സത്യം!!

@mini//മിനി : നന്ദി

@റ്റോംസ് കോനുമഠം : അതെ ...

@രഞ്ജിത് വിശ്വം I ranji : നമ്മള്‍ വിദേശ മലയാളികള്‍ക്കാണ് ഇതു കൂടുതല്‍ മിസ്സ്‌ ആകുന്നത് അല്ലെ ;-(

@ചെലക്കാണ്ട് പോടാ : നിങ്ങടെ ഒക്കെ ഭാഗ്യം

@കുക്കു.. : പക്ഷെ അന്ന് പൂരം
ഉണ്ടാവില്ലല്ലോ

@ബിലാത്തിപട്ടണം : നന്ദി

@punyalan.net: നന്ദി

@കണ്ണനുണ്ണി : അതെ ..ഗജകേസരികള്‍ക്ക് ഒക്കെ എന്താ തലയെടുപ്പ്

@ NISHAM ABDULMANAF: താങ്ക്സ്

@ Dethan Punalur: രണ്ടു കൊല്ലം മുന്‍പ് ലൈറ്റ് സെറ്റിംഗ് പോലും കാര്യമായി ഇല്ലാത്ത ഒരു സാധാരണ 3 മെഗാ പിക്സെല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്....വേറെ പൂര പടങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഇതു എടുത്തു പോസ്റ്റി. അടുത്ത തവണ പൂരം കാണുമ്പോള്‍ 'ഷേക്ക്‌' ഇല്ലാത്ത പടം കിട്ടുമോ എന്ന് നോക്കണം...അത് പക്ഷെ ഇനി എന്നാണാവോ??

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP