15 September 2009

വശ്യസുന്ദരിഎന്‍റെ കല്യാണി !!


"യു ആര്‍ ദി ലൈറ്റ് ഓഫ് മൈ ലോന്ലിനെസ്സ് , 

ലവ് ഓഫ് മൈ ഹാര്‍ട്ട്‌ ,

ട്യുന്‍ ഓഫ് മൈ സോങ്,

ഡ്യൂ ഓഫ് മൈ ഡെസ്സേര്‍ട്ട്,

ക്വീന്‍ ഓഫ് മൈ കിങ്ങ്ഡം,

ആന്‍ഡ്‌ ഐ ലവ് യു കല്യാണി!! "

24 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu September 15, 2009 at 12:41 PM  

ഇംഗ്ലണ്ടിലെ യോര്‍ക്ക് എന്ന സ്ഥലത്തെ നഗര വീഥിയില്‍ വച്ച് എനിക്ക് കിട്ടിയ ഒരു ദൃശ്യ വിരുന്നാണ് വയലിന്‍ വായിക്കുന്ന ഈ പെണ്‍കുട്ടി. ഒരു പക്ഷേ എന്‍റെ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്തില്‍ വച്ച് ഏറ്റവും സുന്ദരിയും ഇവള്‍ തന്നെ!!

വിഷ്ണു | Vishnu September 15, 2009 at 12:41 PM  

ഡയലോഗ് കടപ്പാട്‌ : മോഹന്‍ലാല്‍ (ചിത്രം), പിന്നെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആയ
ജോസിനും

Kamchalabdhan September 15, 2009 at 1:04 PM  

She really looks like a cute pretty girl!!! I LOVE YOU Kalyani he he he if you are already committed to this girl forgive me vishnu !! ninte farya ente swandam faryae polaya ;)

Unknown September 15, 2009 at 1:37 PM  

വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ..... :)

Anonymous September 15, 2009 at 2:39 PM  

കൊള്ളാം

Anonymous September 15, 2009 at 3:52 PM  

കൊള്ളാം :)

Unnikrishnan.B September 15, 2009 at 6:08 PM  

She looks really cute... nice capture vishnu...

യാരിദ്‌|~|Yarid September 15, 2009 at 7:47 PM  

നല്ല കൊച്ച്..:)

കണ്ണനുണ്ണി September 15, 2009 at 8:50 PM  

പക്ഷെ ഒരു തെറ്റ്... പേര് കല്യാണി എന്നല്ല... മീനാക്ഷി എന്നാ വിഷ്ണു

പ്രയാണ്‍ September 15, 2009 at 8:54 PM  

.........:)

കുക്കു.. September 15, 2009 at 9:24 PM  

മൈ ഡിയര്‍ കല്യാണികുട്ടി ...ഞാന്‍ ആണ് തറ....

എന്റെ ഓര്മ ശെരി ആണേല്‍ ഇങ്ങനെ പറഞ്ഞാണ് ഡയലോഗ് തുടങ്ങുന്നത്....

ഹി..ഹി...
;)

good photo..

Irshad September 15, 2009 at 9:27 PM  

നിനക്കായ് അവള്‍ പോസ് ചെയ്തോ?
നല്ല പടം.
പാവം പെണ്‍കുട്ടി.

ഭൂതത്താന്‍ September 15, 2009 at 11:17 PM  

shiva...shiva...entha...kadha..."viswasundari"ennu kandappol..bhootham veendum..veendum..kannu thirummy nokki...ini bhoothathinu vellezhuthintey aarabham aayonnu samshayich...Entey vishnu vey...verey sundarimar camera kk pose cheyyanjathano...atho...neeyum ee bhoothathine pole..mattuvalla lokathum...aano....kollam...

Jayesh/ജയേഷ് September 16, 2009 at 12:46 AM  

ഇവളൊരു അസ്പരസ്സ് തന്നെ!!!

Anil cheleri kumaran September 16, 2009 at 1:27 AM  

ho..
superb!

Styphinson Toms September 16, 2009 at 2:07 AM  

നല്ല പെൺകുട്ടി! പക്ഷെ ഫൊട്ടൊ ഇത്തിരി ഓവർ എക്സ്പോസ്‌ അയില്ലേ എന്നൊരു സംശയം

Ether September 16, 2009 at 2:35 AM  

shari nadakkatte... ingane photo eduth photo eduth avasanam padam ulli patiyumpam njan upadeshilla ennu parayaruth... sukshial dukhikkanta.. aaah

:)

nice photo... really...

വേണു September 16, 2009 at 4:25 AM  

വിഷ്ണു, ആ ഫോട്ടോ മനപ്പൂർവ്വം Overexposed ആക്കിയതാണോ? ആണെങ്കിലും അല്ലെങ്കിലും അതു തകർത്തു....ആ Overexposing ഫോട്ടോക്ക് ഒരു different feel നൽകുന്നു...

The Common Man | പ്രാരബ്ധം September 16, 2009 at 6:19 AM  

മൈ ഡിയര്‍ കല്യാണി....,എന്റെ കല്യാണികുട്ടീ.. പൂമെത്തയില്‍ കിടന്നുറങ്ങേണ്ട നിനക്ക്‌ ഈ തറ പറ്റിയതല്ല. ഞാനാണ്‌ തറയില്‍ കിടക്കേണ്ടവന്‍..ഞാനാണ്‌ തറ..! എന്റെ ഹൃദയത്തിലെ സ്നേഹപ്പൂക്കള്‍ മുഴുവന്‍ വാരിക്കളഞ്ഞ മഹാറാണീ..ഞാന്‍ നിനക്കു വേണ്ടി ഈ മെത്ത ഒഴിഞ്ഞ് തരുന്നു...

യു ആര്‍ ദി ലൈറ്റ് ഓഫ് മൈ ലോന്ലിനെസ്സ് ,
ലവ് ഓഫ് മൈ ഹാര്‍ട്ട്‌ ,
ട്യുന്‍ ഓഫ് മൈ സോങ്,
ഡ്യൂ ഓഫ് മൈ ഡെസ്സേര്‍ട്ട്,
ക്വീന്‍ ഓഫ് മൈ കിങ്ങ്ഡം,
ആന്‍ഡ്‌ ഐ ലവ് യു കല്യാണി!!

[സെന്റി മ്യൂസിക്ക്......]

Achuth September 17, 2009 at 8:14 PM  

great.....

ആവോലിക്കാരന്‍ September 18, 2009 at 10:11 PM  

കല്യാണി എന്ന് കണ്ടപ്പോള്‍ ഞാന്‍ കരുതി ബിയര്‍ ആയിരിക്കുമെന്ന്. വെറുതെ കൊതിപ്പിച്ചു.എന്തായാലും പടം കൊള്ളാം :)

വിഷ്ണു | Vishnu September 19, 2009 at 1:01 AM  

Kamchalabdhan : ഫാ....

cALviN::കാല്‍‌വിന്‍, shabeeribm.co.cc ,Unnikrishnan.ബി, യാരിദ്‌|~|യാരിദ്‌, പ്രയാണ്‍ : നന്ദി ;-)

കണ്ണനുണ്ണി : കല്യാണി എന്ന് തന്നെ അല്ലെ ?? ഇതു ചിത്രം എന്ന സിനിമയിലെ വിഷ്ണുവിന്‍റെ (മോഹന്‍ലാല്‍) ഡയലോഗ് Ctrl+C, Ctrl+V ചെയ്തതാണ് ;-)

കുക്കു.. നന്ദി, അതെ അങ്ങനെ തന്നെ ആണ് തുടക്കം....പൂര്‍ണ്ണ ഡയലോഗ് താഴെ The Common Man | പ്രാരാബ്ധം എഴുതിയിട്ടുണ്ട്

വിഷ്ണു | Vishnu September 19, 2009 at 1:11 AM  

പഥികന്‍ ;-) ഞാന്‍ ഫാഷന്‍ ടി വിയില്‍ ഒരു ഫോട്ടോ ഗ്രാഫര്‍ ആയി അപ്ലൈ ചെയ്യട്ടെ ;-)

bhoothakulathaan : ഞാനും അല്‍പസമയം വേറൊരു ലോകത്തായി ;-)

Jayesh San / ജ യേ ഷ് ; ഹ ഹാ ;-)

കുമാരന്‍ | kumaran :നന്ദി

ടോംസ്‌ :മനപൂര്‍വ്വം കുറച്ച് ഓവര്‍ എക്സ്പോസ്‌ഡ് ആകിയതാണ് ...'ഓവര്‍' ആയോ ?

Ether : പടം ഉള്ളില്‍ പതിഞ്ഞോ...ഏയ്‌ !!

വേണു : അതെ...ചെറിയ ഒരു പരീക്ഷണം നടത്തിയതാ ...ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം

The Common Man | പ്രാരാബ്ധം : ആ സെന്റി മ്യൂസിക്ക് ആണ് മാസ്റ്റര്‍ പീസ്

Achuth: നന്ദി

ആവോലിക്കാരന്‍ : പടം കണ്ടതിനു ശേഷം അല്ലെ കല്യാണി എന്ന് കണ്ടത്...;-)

lekshmi. lachu January 10, 2010 at 10:37 AM  

nalla padam

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP